Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരാജയം നേരിട്ടവരെ സ്വന്തം പരാജയത്തിന്റെ അക്കൗണ്ടിൽ കൂട്ടാനാൻ കഴിയില്ല... കെപിസിസിക്കു വേണ്ടിയാണു താൻ വാക്കു കൊടുത്തതെന്ന് കെ.സുധാകരൻ...

07 MARCH 2021 02:52 PM IST
മലയാളി വാര്‍ത്ത

രണ്ടു തവണ പരാജയപ്പെട്ടവരെ സ്ഥാനാർഥികളാക്കേണ്ടതില്ലെന്ന കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി തീരുമാനത്തിൽ ചിലർക്ക് ഇളവുണ്ടാകുമെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.

സിപിഎം പാർട്ടി ഗ്രാമങ്ങളായ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ ദൗർലഭ്യം മൂലം പാർട്ടിയുടെ കർശന നിർദേശപ്രകാരം സ്ഥാനാർഥിയായി പരാജയം നേരിട്ടവരുണ്ട്.

അത് അവരുടെ സ്വന്തം പരാജയത്തിന്റെ അക്കൗണ്ടിൽ കൂട്ടാനാൻ കഴിയില്ല. ഇങ്ങനെയുള്ള നേതാക്കൾക്ക് ഇളവ് നൽകും. സിപിഎമ്മിന്റെ ഏതൊക്കെ നേതാക്കൾ മത്സരിക്കുന്നു, ആരൊക്കെ മത്സരിക്കുന്നില്ല എന്നതു യുഡിഎഫിന്റെ വിഷയമല്ല.

മത്സരം സിപിഎമ്മിനെതിരെയാണ് നടത്തുന്നത്, മറിച്ച് ഏതെങ്കിലും നേതാക്കളോടല്ല. പാലക്കാട്ടെ എ.വി. ഗോപിനാഥിന്റെ വിഷയത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം പുറത്തും വിടും.

കെപിസിസിക്കു വേണ്ടിയാണു താൻ വാക്കു കൊടുത്തത്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ചയ്ക്കകം പുറത്തിറക്കും എന്നാണ് സൂചന.

കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് എഐസിസി നേതൃത്വത്തിൽനിന്ന് ഔദ്യോഗികമായ ഒരു ആശയവിനിമയവും താനുമായി നടത്തിയിട്ടില്ല. എന്നാൽ നേതാക്കൾ കാണുമ്പോൾ ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാറുണ്ട്.

 

 

നാടിന്റെ കൊള്ളത്തലവനായി അഞ്ചു വർഷം ഭരിച്ച പിണറായി വിജയൻ, ഹൃദയമിടിപ്പ് ഏറ്റവുമധികം വർധിച്ച നിലയിലാണു ധർമടത്തു പ്രചാരണത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പരിശോധിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 minute ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (9 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (38 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (47 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (53 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (55 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (56 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

Malayali Vartha Recommends