Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കള്ളക്കടത്ത്, റിവേഴ്സ് ഹവാല ഇടപാട്, സ്വപ്നയുമായി ചുറ്റിക്കറങ്ങൽ, നക്ഷത്ര ഹോട്ടലില്‍ താമസം; മാനമുള്ള ആള്‍ ആണോ നിങ്ങൾ? ശ്രീരാമകൃഷ്ണാ നിങ്ങൾക്കെവിടെയാണ് മാനവും അഭിമാനവും കീര്‍ത്തിയും: സ്‌പീക്കർക്ക് കിടിലൻ മറുപടിയുമായി നന്ദകുമാര്‍

14 APRIL 2021 12:21 PM IST
മലയാളി വാര്‍ത്ത

സ്‌പീക്കർ ശ്രീരാമ ക്യഷ്ണന്‍ അയച്ച മാനഷ്ടത്തിനുള്ള വക്കീല്‍ നോട്ടീസിന് വീണ്ടും മറുപടിയുമായി ക്രൈം നന്ദകുമാർ. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്ന് ശക്തമായി ചോദിക്കുകയാണ് നന്ദകുമാർ .

സ്വപ്നയുമായി പല തവണ ചുറ്റി കറങ്ങുകയും, നക്ഷത്ര ഹോട്ടലില്‍ താമസിക്കുകയും, ഡോളര്‍ കടത്ത് നടത്തുകയും ചെയ്ത ശ്രീരാമകൃഷ്ണാ നിങ്ങള്‍ക്കെവിടെ മാനവും അഭിമാനവും കീര്‍ത്തിയും എന്ന് ചോദിക്കുകയാണ് നന്ദകുമാര്‍.

സ്വപ്ന സുരേഷുമായി ശ്രീരാമകൃഷ്ണന്‍ പലതവണ സംഗമിച്ചു എന്നും 21 തവണ ഒന്നിച്ച്‌ വിദേശത്തും കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലും താമസിച്ചുവെന്നുമായിരുന്നു നന്ദകുമാര്‍.

ഇതിനെ ചൊല്ലി സ്പീക്കറുടെ ഭാര്യയും മക്കളും അദ്ദേഹവുമായി കലഹത്തിലാണെന്നും തുടര്‍ന്ന് സ്പീക്കര്‍ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചുവെന്നുമായിരുന്നു നന്ദകുമാര്‍ ആരോപിച്ചിത്. ഇതിനെതിരെയാണ് സ്പീക്കര്‍ മാനനഷ്ടക്കേസിന് വക്കീല്‍ നോട്ടീസ് അയച്ചത്.

നോട്ടീസ് കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് സ്പീക്കര്‍ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. 'ആത്‍മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല ഞാന്‍. ഒരു ഏജന്‍സിയേയും പേടിയില്ല.

 

കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജന്‍സിയേയും പേടിയില്ല. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും' ശ്രീരാമകൃഷ്ണന്‍ നന്ദകുമാറിന്റെ  ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നല്‍കിയിരുന്നു.

ഇതിനെതിരെയാണ് ഇപ്പോള്‍ നന്ദകുമാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 'തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തനിക്ക് അതിന് മാനവും പ്രകീര്‍ത്തിയും ഉണ്ടോ? കള്ളക്കടത്ത്, റിവേഴ്സ് ഹവാല ഇടപാട്, രാജ്യദ്രോഹ കുറ്റം, സ്ത്രീകളോട് മോശമായി പെരുമാറുക ഇതൊക്കെയുള്ള ഒരാള്‍ മാനമുള്ള ആള്‍ ആണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

ഭരണഘടനാ സ്ഥാപനമായ നിയമസഭയെ കളങ്കപ്പെടുത്തി ആ പദവി ദുരുപയോഗം ചെയ്യുക്യാണ് സ്‌പീക്കര്‍. ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ല.'- നന്ദകുമാര്‍ തുറന്നടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (55 minutes ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (2 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (2 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends