Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈ​​​ഗ ജ​​​നി​​​ച്ചതിന് പിന്നിൽ ഇങ്ങനെയുമൊരു സംഭവമുണ്ട് ; അതുകൊണ്ട് തന്നെ മകളോട് സ്നേഹം കൂടുതലായിരുന്നു; ഹൃദയം തകർക്കുന്ന വെളിപ്പെടുത്തലുമായി സനു മോഹൻ; 3 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത​​​ വരുത്തിയ കുരുക്ക്

21 APRIL 2021 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വൈ​ഗ​യു​ടെ മരണത്തിൽ ദുരൂഹതകൾ തുടരുകയാണ് . എന്നാൽ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യുമ്പോൾ ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. സാമ്പത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​നെ​​ത്തു​​​ട​​​ര്‍​ന്നു ഭാ​​ര്യ ര​​മ്യ​​ക്കും മ​​ക​​ള്‍ വൈ​​ഗ​​യ്ക്കു​​മൊ​​പ്പം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

എന്നാൽ ഭാ​​​ര്യ വി​​സ​​​മ്മ​​​തി​​​ച്ചു എന്നാണ് സ​​​നു​ മോ​​​ഹ​​​ന്‍റെ മൊ​​ഴി. മ​​​ക​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ഈ കാര്യം പ​​റ​​ഞ്ഞ​​​ത്. ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കു​​ ശേ​​​ഷ​​​മാ​​​ണു വൈ​​​ഗ ജ​​​നി​​​ച്ച​​​ത്. അ​​​തി​​​നാ​​​ല്‍ മ​​​ക​​​ളോ​​​ടു വ​​​ലി​​​യ സ്‌​​​നേ​​​ഹ​​​മാ​​​യി​​​രു​​​ന്നു.

മൂ​​​ന്നു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ളെ​​ത്തു​​​ട​​​ര്‍​ന്നു ജീ​​​വി​​​തം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​പ്പോ​​ഴാ​​ണു ക​​ടും​​കൈ​​യ്ക്കു തീ​​​രു​​​മാ​​​നി​​ച്ച​​തെന്നും അഖ്‌ദേഹം വ്യക്തമാക്കി. താ​​ന്‍ മ​​രി​​ച്ചാ​​ല്‍ മ​​ക​​ളെ നോ​​ക്കാ​​ന്‍ ആ​​രു​​മി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണു കൊ​​ല ന​​ട​​ത്തി​​യ​​ത്.

എ​​ന്നാ​​ല്‍ മ​​ക​​ളെ കൊ​​ന്ന​​ശേ​​ഷം ആ​​ത്മ​​ഹ​​ത്യ​​ചെ​​യ്യാ​​ന്‍ ധൈ​​ര്യം കി​​ട്ടി​​യി​​ല്ല. അ​​തി​​നാ​​ലാ​​ണു ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തെ​​ന്നും സ​​​നു​ മോ​​​ഹ​​ന്‍ പ​​റ​​യു​​ന്നു. ജീ​​​വി​​​ച്ചി​​​രി​​​ക്കാ​​​ന്‍ ഒ​​​ട്ടും ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നി​​​ല്ല. മ​​​ക​​​ളെ കൊ​​​ന്ന​​ശേ​​​ഷം മ​​രി​​ക്കാ​​നാ​​യി കീ​​​ട​​​നാ​​​ശി​​​നി ക​​​ഴി​​​ച്ചി​​​രു​​​ന്നു.

വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ന്നി​​​ല്‍ ചാ​​​ടാ​​​നും കൈ​​​ഞ​​​ര​​​മ്പ് മു​​​റി​​​ക്കാ​​​നും ട്രെ​​​യി​​​നിനു ത​​​ല​​​വ​​​യ്ക്കാ​​​നു​​​മൊ​​​ക്കെ ആ​​​ലോ​​​ചി​​​ച്ചു. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടാ​​​ലു​​​ള്ള ദു​​​രി​​​ത​​​മോ​​​ര്‍​ത്ത​​​പ്പോ​​​ള്‍ ധൈ​​​ര്യം ചോ​​​ര്‍​ന്നു​​​പോ​​​യി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

​വൈഗയുടെ രക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശം വ​ന്ന​തി​ന്‍റെ കാ​ര​ണം പോ​ലീ​സ് അന്വേഷിച്ചിരുന്നു. . മ​ക​ള്‍​ക്ക് മ​ദ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് സ​നു മോ​ഹ​ന്‍ പ​റ​യു​ന്ന​ത്. എന്നാൽ ഫ്ലാ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ളൊ​ന്നും ല​ഭി​ച്ചി​രുന്നി​ല്ല. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​ല്‍ മ​ദ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന സ​നു​വി​ന്‍റെ മൊ​ഴി പോ​ലീ​സ് കാര്യമാക്കിയിട്ടില്ല. കു​ട്ടി​യെ മ​ദ്യം ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കാ​നു​ള്ള സാ​ധ്യ​ത​യുണ്ടെന്ന് അ​ന്വേ​ഷ​ണ സം​ഘംവിലയിരുത്തുന്നു.

കാ​ക്ക​നാ​ട് കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ രാ​സ​പ​രി​ശോ​ധ​ന​യി​ലാ​യിരുന്നു വൈ​ഗ​യു​ടെ ര​ക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ര​ക്ത​ത്തി​ല്‍ 80 ശ​ത​ന​മാ​ന​മാ​യി​രു​ന്നു ആ​ല്‍​ക്ക​ഹോ​ള്‍ അ​നു​പാ​തം. കു​ട്ടി​ക്ക് ഏ​തു രൂ​പ​ത്തി​ല്‍ എ​പ്പോ​ള്‍ ന​ല്‍​കി എ​ന്നീ കാ​ര്യ​ങ്ങ​ള്‍ ഇനിയും ക​ണ്ടെത്തിയിട്ടില്ല.

കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന് മുന്നേ ഏ​തെ​ങ്കി​ലും പാ​നീ​യ​ത്തി​ല്‍ മ​ദ്യം ക​ല​ര്‍​ത്തി ന​ല്‍​കി​യോ എ​ന്ന കാ​ര്യ​വും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ത് മ​ദ്യം ന​ല്‍​കി​യ​തു​കൊ​ണ്ടാ​ണോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നുമുണ്ട്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​ദ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ സ​നു ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ എ​ങ്ങി​നെ കു​ട്ടി​യു​ടെ ര​ക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശം വ​ന്നു എ​ന്ന​തു സം​ബ​ന്ധി​ച്ച്‌ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തുന്നുണ്ട്. സ​നു​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ഇ​തി​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോദസ്ഥർ. ഇക്കാര്യം സനുമോഹന്‍ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

എന്നിരുന്നാലും ഇപ്പോഴും അലട്ടുന്ന ചോദ്യങ്ങൾ ഏറെയാണ്. എന്തു കൊണ്ട് മകളെ മാത്രം കൊലപ്പെടുത്താൻ തീരുമാനിച്ചു.? ഭാര്യയെ എന്തിന് ഒഴിവാക്കി. സനുവിന്റെ മൊഴിയിൽ തന്നെ ഭാര്യ സമ്മതിക്കില്ല എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നതും. ഇവിടെയാണ് കൂടുതൽ ദുരൂഹതകൾ നിലനിൽക്കുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (59 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends