Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂമ്പാ ഡാൻസ് പഠിക്കാനെത്തിയ സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കും; തന്റെ കൂടെ കൂടുന്ന പെൺകുട്ടികളുടെ നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ പോസ്റ്റുചെയ്ത് ഭീക്ഷണിപ്പെടുത്തും... ശേഷം സുഹൃത്തുക്കള്‍ക്കായി വൈഫ് എക്‌സ്‌ചേഞ്ചും: തിരുവനന്തപുരത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍! അറസ്റ്റിലായത് സർക്കാർ ഉദ്യോഗസ്ഥൻ

21 APRIL 2021 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാഴ്ത്തി നഗ്ന ചിത്രങ്ങൾ പകർത്തുന്ന വ്യക്തി തിരുവനന്തപുരത്ത് പിടിയിലായി. കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് അറസ്റ്റിലായത്. സനുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും പോലീസ് പിടിച്ചെടുത്തു.

കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന ഇയാൾ പാർട്ട്‌ ടൈമായാണ് സൂമ്പാ പഠിപ്പിച്ചിരിക്കുന്നത്. പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായ ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ പതിവ് പരിപാടി.

സനുവിന്റെ ഇരയായ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറംലോകം അറിയുന്നത്. തിരുവനന്തപുരത്തെ നിരവധി പ്രമുഖരായിട്ടുള്ളവർ ഇയാളുടെ വലയിൽ വീണിട്ടുണ്ടന്നാണ് പോലീസിന്റെ നിഗമനം.

വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറഞ്ഞു. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ച്‌ വരികയാണ്.

വിവാഹമോചിതനായ ഇയാൾക്ക് മൂന്നുകുട്ടികളുണ്ട്. സമ്പൂർണ സാക്ഷരതയും സാംസ്‌കാരിക പ്രബുദ്ധതയും ഉണ്ടെന്നു അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകളോടുളള സമീപനത്തിലും മനോഭാവത്തിലും ഇനിയും മാറ്റങ്ങള്‍ വന്നിട്ടില്ല എന്നതിനുള്ള തെളിവുകളാണ് ഇത്തരത്തിലെ കേസുകൾ.

 

കേരളത്തിലെ യുവാക്കളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ ഒരുകാര്യം കൂടി ഓർക്കണം ഇന്ത്യയില്‍ ഏറ്റവുമധികം ലൈംഗിക വീഡിയോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്.

നമ്മുടെ സഹോദരികളുടെയും കുട്ടികളുടെയും നഗ്ന ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ കൂടുന്നത്. അമ്മയെയും പെങ്ങന്‍മാരെയും സഹപാഠിയെയും കാമുകിയെയും ഒന്നും കേരളത്തിലെ പുരുഷന്‍മാര്‍ വെറുതെ വിടുന്നില്ല.

സ്ത്രീകളുടെ വിവിധ രീതിയിലെ വിഡിയോകൾ എപ്പോഴാണ് ഓണ്‍ലൈനിലെത്തുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കൂടെ 'മല്ലു ഗേള്‍സ്' എന്ന ഒരു തലവാചകവും. സ്വന്തം വീട്ടില്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ ചെറുപ്പത്തിലേ ഒതുക്കി വെയ്ക്കുന്നതാണ് ഇത്തരത്തിലെ പ്രശ്നങ്ങൾ പുറത്ത് പറയാൻ മടിക്കുന്നതിനുള്ള പ്രധാന കാരണവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (57 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends