Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

നാളെ ആർക്കെന്തു സംഭവിക്കുമെന്ന് നിശ്ചയം ഇല്ലാതിരിക്കുന്ന കാലഘട്ടം നടക്കുമ്പോൾ, നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ, പ്രവർത്തികൾ, ഒന്നും തന്നെ ആരെയും വേദനിപ്പിച്ചു, പിന്നീട് അതിൽ പശ്ചാത്തപിച്ചു ജീവിക്കാൻ ഉള്ള വിധി ഉണ്ടാകാതിരിക്കട്ടെ; വേദനയോടെ ബിഗ്‌ബോസ് വിശേഷം പങ്ക് വച്ച് അശ്വതി

30 APRIL 2021 10:11 AM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

ദു:ഖവെള്ളി കഴിഞ്ഞു!!!MK is ബാക്ക്!!!❤ ആ ആഹ്ലാദ പ്രകടനം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു . പ്രത്യേകിച്ച് ഡിമ്പുവിന്റെ. സൂര്യക്കു സന്തോഷമാണോ... പേടി ആണോ എന്നൊന്നും എക്സ്പ്രഷനിൽ മനസിലാക്കാൻ സാധിച്ചില്ല എനിക്ക്. Manikkuttaa you are really lucky to have a sweet friend like Dimpu.. സൂര്യയുടെ നന്ദി പ്രകടനം ഉണ്ടായിരുന്നു ബിഗ്‌ബോസിനോട് മണിക്കുട്ടനെ തിരിച്ചു കൊടുത്തതിൽ .

മണിക്കുട്ടന് ബിഗ്ഗ്‌ബോസിന്റെ വക ഒരു വെൽക്കം ബാക്ക് ഉണ്ടായിരുന്നു മാത്രമല്ല പുറത്തു നടന്നത് പറയാനും പാടില്ല എന്ന താക്കീതും. മണിക്കുട്ടൻ അനൂപിനോടും, ഡിമ്പുവിനോടും തുറന്നു പറഞ്ഞു എന്തുകൊണ്ട് പോയി എന്നത്.

ശെരിയാണ് ചിലപ്പോൾ താങ്ങാൻ പറ്റാത്ത പോലെ മനസ്സിന് വിഷമം വന്നാൽ അതിനൊരു സൊല്യൂഷന് വേണ്ടി പോയി. അതിനു വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ബിഗ്‌ബോസ് ടീം അവിടെ ഒരുക്കിയിട്ടുമുണ്ട്. Like Doctors, psychologists ഒക്കെ. അല്ലാതെ ആൾക്ക് ഹൌസ് വിട്ടു പോകാനുള്ള ഉദ്ദേശം ഇല്ലായിരുന്നു.

സൂര്യ കടുത്ത പ്രാർത്ഥനയിലാണ്... ഋതു പറഞ്ഞപോലെ ഓരോ ദിവസം ഓരോ രീതിയിലാണ് ആൾ . ആഹ് ഞാൻ ഊഹിച്ചത് ശെരിയാണ്. മണിക്കുട്ടൻ വന്നപ്പോൾ സൂര്യയുടെ മുഖത്തു കണ്ട ആ ടെൻഷൻ പാവയുടെ കാര്യങ്ങൾ മണിക്കുട്ടൻ അറിയുമോ എന്നതായിരുന്നു.

അതും ഏതൊക്കെ വിധത്തിൽ ആയിരിക്കും കാതിൽ എത്തിക്കുക എന്നും. പേടിക്കണ്ട മോളെ നടന്നത് അതേപടി വള്ളിപുള്ളി തെറ്റാതെയും വിടാതെയും രമ്യ ആ ഉദ്യമം ഗംഭീരമായി വന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഏറ്റെടുത്തു നടത്തിയിട്ടുണ്ട് .

മണിക്കുട്ടന്റെ മറ്റൊരു കൂട്ടുകാരി ആണല്ലോ രമ്യ so കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ തെറ്റില്ല എന്നു എനിക്ക് തോന്നി. കൂടുതൽ ശ്രേദ്ധിച്ചത് ഒന്നും കൂട്ടി പറഞ്ഞു കൊടുത്തിട്ടില്ല രമ്യ. നടന്ന അതെ സംഭവം ആണ് വിവരിച്ചത്.
കാപ്റ്റൻസി ടാസ്‌ക്കും, ജയിൽ നോമിനേഷനും :-കാപ്റ്റൻസി ടാസ്കിനു അനൂപ്, അഡോണി, റംസാൻ!!

ഡിമ്പുവിന്റെ ക്യാപ്റ്റൻസിക്കുള്ള വോട്ട് നൽകിയത് ഒന്ന് ശെരിയായില്ലെങ്കിലും മറ്റു രണ്ടെണ്ണം പൊളിച്ചു. മണിക്കുട്ടൻ തിരിച്ചു വന്നതിനു വോട്ട് നൽകിയത് ശരി ആയി തോന്നിയില്ല. പിന്നെ വ്യക്തിപരമായ താൽപ്പര്യം നോക്കാമെന്നു പറഞ്ഞത് കൊണ്ടു ഓക്കെ.

പിന്നെ പറഞ്ഞത് കിടിലു, ഡിമ്പുവിന് കോയിൻ കിട്ടാൻ കാരണം കിടിലുവിന്റെ തോളിൽ ചവുട്ടി കേറിയതിനാൽ ആണ് എന്നുള്ളത്കൊണ്ട്, മൂന്നാമത് ആരും പറയാൻ താൽപ്പര്യം കാണിക്കാഞ്ഞ ഋതുവിനെ. സൂര്യയെക്കാൾ കഷ്ട്ടപെട്ടത് ഋതു ആയിരുന്നു. അത് ഹെൽത്ത് ഇഷ്യൂ സൂര്യക്ക് ഉണ്ടായിരുന്നിരിക്കാം എന്നാലും ആ പാവം ഓടിയതിനു കണക്കില്ലായിരുന്നു.

ജയിലിലേക്കു ഉറപ്പായിരുന്നു ഋതുവിനെ എന്തായാലും പറഞ്ഞു വിടുമെന്ന്. പിന്നെ വാഷ്റൂമിൽ കയറി ഒളിച്ചു എന്ന ഒരു കാരണം മുന്നിൽ കിടക്കുന്നു അല്ലെങ്കിൽ ഇന്നലെ മുതൽ രമ്യ എല്ലാവരുടെയും മനസ്സിൽ അത് നിറച്ചു കൊടുത്തിരുന്നു. അപ്പോൾ ജയിലിലേക്ക് ഋതുവും സൂര്യയും!!

ശേഷം നടന്ന കാര്യങ്ങൾ എനിക്ക് എഴുതാൻ കഴിയുന്നില്ല. കണ്ടത് എഴുതാൻ പറ്റാത്ത ഒരു അവസ്ഥ . ഒന്ന് മാത്രം പറയാനുള്ളു.. ഡിമ്പൂ... ഡിമ്പൂ.. Love you dear. Love you lot. be strong . പപ്പയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ .

ഡിമ്പൂ ഇനി തന്റെ തിരിച്ചു വരവുണ്ടാകുമോ എന്നറിയില്ല, കഴിയുമോ എന്നറിയില്ല, മറക്കില്ല ഞങ്ങൾ DIMPAL BHAL നെ മനസ്സിന് ശക്തി കിട്ടാനും ആരോഗ്യം നന്നായിരിക്കാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ശേഷം ഒരു മരണ വീട് ആയിരുന്നു ബിഗ്ഗ്‌ബോസ് ഹൌസ്. കിടിലു ആകെ തകർന്നു ഡിമ്പു പോയതിൽ. ആൾക്ക് ഒരുപാട് കുറ്റബോധം ഉണ്ട് ഡിമ്പലിനെ ഓരോന്ന് അന്ന് പറഞ്ഞതിൽ. കൺഫഷൻ റൂമിൽ പൊട്ടി കരയുക ആയിരുന്നു കിടിലു .

"നാളെ ആർക്കെന്തു സംഭവിക്കുമെന്ന് നിശ്ചയം ഇല്ലാതിരിക്കുന്ന കാലഘട്ടം നടക്കുമ്പോൾ, നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ, പ്രവർത്തികൾ, ഒന്നും തന്നെ ആരെയും വേദനിപ്പിച്ചു, പിന്നീട് അതിൽ പശ്ചാത്തപിച്ചു ജീവിക്കാൻ ഉള്ള വിധി ഉണ്ടാകാതിരിക്കട്ടെ" .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (7 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (10 hours ago)

Malayali Vartha Recommends