ഒന്നു വിളിക്കമ്മേ..മടങ്ങി വാ അമ്മേ.. കുഞ്ഞും അച്ചയും ഒന്നും കഴിച്ചിട്ടില്ല..ഞങ്ങളേ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ എന്ത് തെറ്റു ചെയ്തേ... പൊന്നു പോലെ അച്ച നമ്മളേ നോക്കിയില്ലേ..നമ്മുടെ വീട് സ്വര്‍ഗമായിരുന്നില്ലേ.അത് നരകമാക്കാന്‍ അമ്മയ്ക്ക് എങ്ങിനെ തോന്നി! മക്കളുടെ സ്നേഹം കാണാതെ സ്വപ്ന കാമുകൻ സമീറിനൊപ്പം മുങ്ങി; വൈറലായി മക്കളുടെ പോസ്റ്റ്

ഇരട്ടിയിൽ വെച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വപ്നയുടെ തിരോധാനത്തിന് പിന്നില്‍ ലവ് ജിഹാദ് ആണെന്ന ആരോപണം ശക്തമാകുന്നതിനിടെയിലാണ് സ്വപ്നയെ തമിഴ്നാട്ടിലേ പൊള്ളാച്ചിയില്‍ വെച്ചാണ് സ്വപ്നയേയും കാമുകന്‍ കൊട്ടാരംപറമ്പില്‍ സമീര്‍ (33) നൊപ്പം പോലീസ് പിടികൂടിയത്. ഇരിട്ടിയില്‍ ഭര്‍ത്താവുമായി ഷോപ്പിങ്ങിനു പോയ സമയത്തായിരുന്നു ഇവരെ കാണാതാകുന്നത്.
ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മട്ടന്നൂര്‍ സ്വദേശിയും മൂന്ന് കുട്ടികളുടെ അച്ഛനുമായ കൊട്ടാരംപറമ്പില്‍ സമീറിനൊപ്പമാണ് സ്വപ്ന കടന്നുകളഞ്ഞതെന്ന് പൊലീസിന് അറിയിച്ചു. അറസ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഉടന്‍ ഹാജരാക്കും. സ്വപ്ന മതം മാറിയോ എന്നും സംശയിക്കുകയാണ്.
ഇപ്പോഴിതാ, സ്വപ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട മക്കള്‍ അമ്മയുടെ തന്നെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലാകുന്നു. സ്വപ്നയുടെ ഫോട്ടോയ്‌ക്കൊപ്പം മക്കള്‍ എഴുതിയിരിക്കുന്നത് ഇങ്ങിനെ: 'ഒന്നു വിളിക്കമ്മേ..മടങ്ങി വാ അമ്മേ..ഞങ്ങളേ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ എന്ത് തെറ്റു ചെയ്തേ. പൊന്നു പോലെ അച്ച നമ്മളേ നോക്കിയില്ലേ..നമ്മുടെ വീട് സ്വര്‍ഗമായിരുന്നില്ലേ.
അത് നരകമാക്കാന്‍ അമ്മയ്ക്ക് എങ്ങിനെ തോന്നി.അമ്മക്ക് ഞങ്ങള്‍ ആരുമായിരുന്നില്ലേ..മടങ്ങി വാ ഒന്ന്..വിളിക്കമ്മേ..കുഞ്ഞ് കരഞ്ഞ് തളര്‍ന്നു..ഞങ്ങളുടെ മുഖം അമ്മയ്ക്ക് എങ്ങിനെ മറക്കാന്‍ കഴിയുമോ.ഇതു പോലെ തകര്‍ന്ന അച്ചയേ കണ്ടിട്ടില്ല. ഞങ്ങളേ അനാഥര്‍ ആക്കല്ലേ, മറ്റൊരു ചിത്രത്തില്‍ പറയുന്നതിങ്ങനെ, അമ്മേ..ഒന്ന് വിളിക്കമ്മേ.ഞങ്ങളോട് ഒരു തുള്ളി സ്നേഹം ഉണ്ടേല്‍ ഒന്ന് വിളിക്കമ്മേ..കുഞ്ഞും അച്ചയും ഒന്നും കഴിച്ചിട്ടില്ല..ഒന്ന് വിളിക്കമ്മേ.' എന്നായിരുന്നു പോസ്റ്റ്.
https://www.facebook.com/Malayalivartha


























