Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ധ്യാനം; നൂറിലേറെ പുരോഹിതർക്ക് കൊവിഡ്, രണ്ട് വൈദികർ മരിച്ചു, ചിലർ വീടുകളിൽ ചികിത്സയിൽ തുടരുന്നു

05 MAY 2021 02:03 PM IST
മലയാളി വാര്‍ത്ത

മൂന്നാറിലെ ധ്യാന കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് നടന്ന ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം സി എസ്‌ ഐ പുരോഹിതന്മാർക്ക് കൊവിഡ് ബാധിച്ചു. വൈദികൻ റവ ബിജുമോൻ, റവ ഷൈൻ ബി രാജ് എന്നിവരാണ് മരിച്ചത്. സി എസ്‌ ഐ ബിഷപ്പ് ധർമ്മരാജ് റസാലം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

ധ്യാനത്തിൽ വിവിധ പളളികളിൽ നിന്നായി 350 പുരോഹിതർ പങ്കെടുത്തിരുന്നു. രോഗബാധിതരായ പുരോഹിതരിൽ പലരും കാരക്കോണത്തെ സി എസ് ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ചിലർ വീടുകളിലും ചികിത്സയിൽ തുടരുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി മദ്ധ്യകേരള ധ്യാനം മാറ്റിവച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതർ രഹസ്യമായി നടത്തുകയായിരുന്നു. സർക്കാർ നിയന്ത്രണങ്ങളനുസരിച്ച് ധ്യാനത്തിൽ 50 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ.

ഈ സാഹചര്യത്തിലാണ് മദ്ധ്യകേരള ധ്യാനം മാറ്റിവച്ചത്. എന്നാൽ ധ്യാനം ചേരാൻ തങ്ങൾക്ക് അനുമതിയുണ്ടായിരുന്നുവെന്നാണ് സി എസ് ഐ ദക്ഷിണ കേരള വൈദിക നേതൃത്വത്തിന്റെ വിശദീകരണം.

 

 

 

 

 

 

 

 

 

 

 

വരുന്ന മാസം നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പ് ലക്ഷ്യമിട്ട് നേതൃത്വത്തെ അപകീർത്തിപ്പെടുത്താനുളള സി എസ് ഐ വിരുദ്ധ ലോബികളുടെ ശ്രമമാണ് കുപ്രചരണങ്ങളെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ മാസം നടന്ന ധ്യാനമായതിനാൽ നടപടി സ്വീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം ഡി എം ഒ വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ മാസം കൊവിഡ് നിയന്ത്രണങ്ങൾ ശക്തമല്ലാത്ത സാഹചര്യത്തിൽ കടുത്ത നടപടി ഇപ്പോൾ ഇതിന് സ്വീകരിക്കാൻ കഴിയില്ലെന്നാണ് ഡി എം ഒ പറയുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (1 minute ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (7 minutes ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (15 minutes ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (21 minutes ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (57 minutes ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (1 hour ago)

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്  (1 hour ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍  (1 hour ago)

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (4 hours ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (4 hours ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (4 hours ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (5 hours ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (5 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (5 hours ago)

Malayali Vartha Recommends