Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പുതിയതുറ കൂട്ട ബലാൽസംഗക്കേസ്... പരാതിക്കാരുടെ വീട് പ്രതികൾ അഗ്നിക്കിരയാക്കി,പുതിയ തുറ സ്വദേശികളായ നാലംഗ സംഘത്തിന് പോക്സോ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

06 MAY 2021 08:58 AM IST
മലയാളി വാര്‍ത്ത

പൂവാർ പുതിയ തുറ സ്വദേശിനികളായ പ്രായപൂർത്തിയാകാത്ത സഹോദരികളായ രണ്ടു പെൺകുട്ടികളെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ കാഞ്ഞിരംകുളം പുതിയതുറ കൂട്ട ബലാൽസംഗക്കേസിൽ നാലു പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.

 

തലസ്ഥാനത്തെ പോക്സോ കോടതിയാണ് പ്രതികളായ നാലംഗ സംഘത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ മെയ് 22 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം റൂറൽ കാഞ്ഞിരംകുളം പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

 

 

 

കൂട്ട ബലാൽസംഗക്കേസിലെ ഒന്നു മുതൽ നാലു വരെ പ്രതികളും പുതിയതുറ നിവാസികളുമായ ജുബ്ലി , ബിജു എന്ന ബിജുദാസ് , റോയി , വിച്ചു എന്ന ദീപു എന്നിവരെ അറസ്റ്റ് ചെയ്യാനാണുത്തരവ്.

 

കേസന്വേഷണ ഘട്ടത്തിൽ റിമാൻ്റിൽ കഴിയവേ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് വാറണ്ട്. ഇവരുടെ ജാമ്യക്കാർ 22 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.

 

 


2011 മാർച്ചിലായിരുന്നു തലസ്ഥാന ജില്ലയെ നടുക്കിയ കൂട്ട പീഢനം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയം ഭവനഭേദനം നടത്തി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ഒരു പ്രതിയുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് മൂന്നു പ്രതികളെ പോലീസ് പിടികൂടിയിരുന്നു.

 

കൂടാതെ പോലീസിൽ പരാതി നൽകിയ വിരോധത്താൽ പരാതിക്കാരുടെ വീടും തീവെച്ചു നശിപ്പിച്ചിരുന്നു. പോലീസ് അന്വേഷണത്തിനിടെ മൂന്നാം പ്രതി പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ റോയി (28) ഒളിവിൽ പോയി. രണ്ടു വർഷത്തിന് ശേഷം 2013 ഫെബ്രുവരി 1 ന് ഇയാൾ അടിമലത്തുറയിലെത്തി. പോലീസെത്തിയപ്പോൾ ഇയാൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് ഉപേക്ഷിച്ച ശേഷം കടലിൽ ചാടി രക്ഷപ്പെട്ടു.

 

 

 

ബൈക്ക് പോലീസ് കണ്ടെടുത്തു. തുടർന്ന് ഇയാൾ പൂവാർ സർക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു.


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ജി) (കൂട്ടബലാൽസംഗം) , 506 (i) (ഭീഷണിപ്പെടുത്തൽ) , 436 (വീട് തീവെയ്പ്പ് ) , 34 ( പൊതു ഉദ്ദേശ്യകാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത കോടതി പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെടുകയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (11 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends