Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം ജില്ലയില്‍ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 27.28 ശ​ത​മാ​നം ഉയർന്നു; കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 3432 പേ​രിൽ 3420 പേർക്കും സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെ

06 MAY 2021 01:21 PM IST
മലയാളി വാര്‍ത്ത

കോട്ടയം ജി​ല്ല​യി​ല്‍ 3432 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 3420 പേ​ര്‍ക്കും സമ്പ​ര്‍ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും ഉ​ള്‍പ്പെ​ടു​ന്നതായി റിപ്പോർട്ട്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ 12 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. പു​തു​താ​യി 12,580 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. കൂടാതെ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 27.28 ശ​ത​മാ​ന​മാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 1434 പു​രു​ഷ​ന്മാ​രും 1608 സ്ത്രീ​ക​ളും 390 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നുണ്ട്.

60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 217 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2053 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 16,104 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1,34,106 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 1,17,119 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 61,937 പേ​ര്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം:

കോ​ട്ട​യം -380, ഏ​റ്റു​മാ​നൂ​ര്‍ -136, വാ​ക​ത്താ​നം -134, ചി​റ​ക്ക​ട​വ് -130, കാ​ഞ്ഞി​ര​പ്പ​ള്ളി -124, മു​ണ്ട​ക്ക​യം -119, രാ​മ​പു​രം, അ​തി​ര​മ്ബു​ഴ -99, മാ​ട​പ്പ​ള്ളി -97, ച​ങ്ങ​നാ​ശ്ശേ​രി, കൂ​രോ​പ്പ​ട -83, പാ​ലാ -78, ക​ടു​ത്തു​രു​ത്തി -70, എ​രു​മേ​ലി, മ​ര​ങ്ങാ​ട്ടു​പി​ള്ളി -67, ത​ല​യോ​ല​പ്പ​റ​മ്ബ് -60, പാ​മ്ബാ​ടി -59, വെ​ള്ളൂ​ര്‍-56, മൂ​ന്നി​ല​വ് -55, പാ​റ​ത്തോ​ട് -51, മ​ണി​മ​ല-47, കു​റ​വി​ല​ങ്ങാ​ട്,നീ​ണ്ടൂ​ര്‍-45, ക​ട​നാ​ട്-41, പ​ന​ച്ചി​ക്കാ​ട്-40, മീ​ന​ച്ചി​ല്‍, ക​ല്ല​റ -39, കു​മ​ര​കം, അ​യ്മ​നം-37, പു​തു​പ്പ​ള്ളി, മു​ള​ക്കു​ളം-35, ത​ല​പ്പ​ലം-34, ക​രൂ​ര്‍, വൈ​ക്കം, കി​ട​ങ്ങൂ​ര്‍, നെ​ടും​കു​ന്നം-33, വാ​ഴൂ​ര്‍, ഈ​രാ​റ്റു​പേ​ട്ട-32, കൂ​ട്ടി​ക്ക​ല്‍, മ​ണ​ര്‍കാ​ട്-31,

ക​റു​ക​ച്ചാ​ല്‍ -30, തൃ​ക്കൊ​ടി​ത്താ​നം-29, പാ​യി​പ്പാ​ട്, ഞീ​ഴൂ​ര്‍, ത​ല​യാ​ഴം -27, വി​ജ​യ​പു​രം -26, മ​റ​വ​ന്തു​രു​ത്ത്, വാ​ഴ​പ്പ​ള്ളി, തി​രു​വാ​ര്‍പ്പ്-25, ക​ട​പ്ലാ​മ​റ്റം-24, കോ​രു​ത്തോ​ട്, ഭ​ര​ണ​ങ്ങാ​നം, വെ​ളി​യ​ന്നൂ​ര്‍-23, കു​റി​ച്ചി, എ​ലി​ക്കു​ളം, മു​ത്തോ​ലി-22, അ​യ​ര്‍ക്കു​ന്നം, ആ​ര്‍പ്പൂ​ക്ക​ര, ചെ​മ്ബ്-20, മാ​ഞ്ഞൂ​ര്‍, പൂ​ഞ്ഞാ​ര്‍ -17, ഉ​ഴ​വൂ​ര്‍, ഉ​ദ​യ​നാ​പു​രം, പ​ള്ളി​ക്ക​ത്തോ​ട്-16, കാ​ണ​ക്കാ​രി-15, തി​ട​നാ​ട് -14, വെ​ച്ചൂ​ര്‍, മീ​ന​ടം-13, വെ​ള്ളാ​വൂ​ര്‍ -11, ക​ങ്ങ​ഴ -10, ടി.​വി പു​രം, ത​ല​നാ​ട്, അ​ക​ല​ക്കു​ന്നം -6, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, മേ​ലു​കാ​വ്-5, തീ​ക്കോ​യി -4, കൊ​ഴു​വ​നാ​ല്‍ -3.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (7 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (23 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends