Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രാവും പകലും ,ഓരോ രോഗിയുടേയും അടുത്ത് അവര്‍ ഓടിയെത്തും…അവരെ ശുശ്രൂഷിക്കാന്‍,അവര്‍ക്ക് സ്വാന്തനം നല്‍കാന്‍…അവര്‍ക്ക്,ജാതിയില്ല,മതമില്ല പാവപ്പെട്ടവനെന്നോ,പണക്കാരനെന്നോ വ്യത്യാസമില്ല; ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് സംവിധായകന്‍ എം എ നിഷാദ്

12 MAY 2021 08:38 PM IST
മലയാളി വാര്‍ത്ത

ലോക നഴ്സ് ദിനമായ മെയ് 12ന് ഭൂമിയിലെ മാലാഖമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് സംവിധായകന്‍ എം എ നിഷാദ്. കൊവിഡ് പോസിറ്റീവ് ആയ തനിക്ക് നേഴ്‌സുമാരില്‍ നിന്നുമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നിഷാദ് നേഴ്‌സുമാരെ ആദരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

”ഭൂമിയിലെ മാലാഖമാര്‍”
May 12…World Nurses Day…
ആരാണ് മാലാഖ ? വേദ പുസ്തകങ്ങളിലും,കഥകളിലും,
കാല്പനികതകളിലും നിറഞ്ഞ് നില്‍ക്കുന്ന
പേര്,അല്ലെങ്കില്‍ കഥാപാത്രം..
നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ,മാലാഖയേ ?
ഞാന്‍ കണ്ടിട്ടുണ്ട്…ഞാന്‍ മാത്രമല്ല,കോവിഡ്
എന്ന മഹാമാരി നാശം വിതക്കുന്ന ഈ കെട്ട
കാലത്തും,നിപ്പയുടെയും,ചിക്കന്‍ ഗുനിയയുടേയും,ഭൂതകാലത്തും,നിത്യേന
ആശുപത്രികളില്‍,രോഗ ശമനത്തിനായി
ആശ്രയിക്കുന്ന ഏതൊരു വ്യക്തിയും കണ്ടിട്ടുണ്ട്,മാലാഖയെ,അല്ലെങ്കില്‍ മാലാഖമാരെ…അവരാണ് നേഴ്സ്സ്.
ഭൂമിയിലെ മാലാഖമാര്‍…

ആതുര സേവനത്തിനായി,സ്വജീവന്‍ പണയപ്പെടുത്തി,വിശ്രമമില്ലാതെ ജോലി
ചെയ്യുന്ന നമ്മുടെ സഹോദരികളായ നഴ്‌സുമാരാല്ലാതെ,പിന്നെ ആരെയാണ്
നമ്മള്‍ മാലാഖ എന്ന് വിളിക്കേണ്ടത്…
അവര്‍ക്കും,നമ്മളേ പോലെ കുടുംബമുണ്ട്..
അവരും ജീവിതത്തിന്റ്‌റെ വര്‍ണ്ണങ്ങളും
സന്തോഷങ്ങളും ആഗ്രഹിക്കുന്നവരാണ്…
ആശുപത്രി വരാന്തയില്‍,വാര്‍ഡുകളില്‍,
ഐ സി യൂവില്‍,സിസ്റ്റര്‍ എന്ന ഒറ്റ വിളിക്ക്
ഒരു വിളിപ്പാടകലെ നിന്നും ഓടിയെത്തുന്ന
നേഴ്‌സ്…
സമയത്ത് ഭക്ഷണം കഴിക്കാതെ,ഉറങ്ങാതെ
രാവും പകലും ,ഓരോ രോഗിയുടേയും അടുത്ത് അവര്‍ ഓടിയെത്തും…അവരെ
ശുശ്രൂഷിക്കാന്‍,അവര്‍ക്ക് സ്വാന്തനം നല്‍കാന്‍…അവര്‍ക്ക്,ജാതിയില്ല,മതമില്ല
പാവപ്പെട്ടവനെന്നോ,പണക്കാരനെന്നോ വ്യത്യാസമില്ല…അവര്‍ക്ക് വലുത് അവരുടെ മുമ്ബിലെത്തുന്ന രോഗിയുടെ ജീവന്‍ മാത്രം..
പലപ്പോഴും നേഴ്സ്സ് സഹോദരിമാരോട്,
നമ്മുടെ,
സമൂഹത്തിലെ ചിലരുടെ,സമീപനം വളരെ വേദനയുളവാക്കുന്നതാണ്…അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെങ്കിലും കുറഞ്ഞ പക്ഷം നിന്ദിക്കാതിരിക്കുക…
ഈ കോവിഢ് കാലത്ത് നാം ഓരോരുത്തരും
തികഞ്ഞ ജാഗ്രത പുലര്‍ത്തുക തന്നെ വേണം…ദിനം പ്രതി രോഗ ബാധിതരുടെ
എണ്ണം കൂടി വരുന്നു…ആ ക്കൂട്ടത്തില്‍
ആരോഗ്യപ്രവര്‍ത്തകര്‍ രോഗ ബാധിതരാകുന്നൂ എന്ന വാര്‍ത്ത,ഒട്ടും
ആശ്വാസകരമല്ല…അത് ഭയത്തോടെ
കാണേണ്ട വസ്തുതയാണ്…ആരോഗ്യ
പ്രവര്‍ത്തകരില്‍ രോഗം പടര്‍ന്നത് രോഗിയുമായുളള സമ്ബര്‍ക്കം കൊണ്ട് മാത്രമാണ്…
നമ്മുടെ ആരോഗ്യ രംഗം,ലോകത്തിന് തന്നെ
മാതൃകയാണ്..ഈ നേട്ടം നമ്മുടെ കൊച്ച്‌
സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതില്‍,ചെറുതല്ലാത്ത പങ്ക് നമ്മുടെ
നഴ്‌സ് സഹോദരിമാര്‍ക്കുണ്ട്..
നമ്മുടെ കേരളത്തില്‍ നിന്നാണ്,ഏറ്റവും
കൂടുതല്‍ നഴ്‌സുമാര്‍,പുറം രാജ്യത്ത് പോയി
ജോലി ചെയ്യുന്നത്…സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍,മാറ്റി വെച്ച്‌ കുടുംബത്തിനായി കഷ്ടപ്പെടുന്നവര്‍…


ഒരു മടിയും കൂടാതെ,അവര്‍ ജോലി ചെയ്യുന്നു..സദാ ജാഗരൂകരായി…
നമ്മള്‍ നമ്മുടെ സഹോദരങ്ങള്‍ക്ക്,
അവര്‍ അര്‍ഹിക്കുന്ന പരിഗണന
കൊടുക്കുന്നുണ്ടോ ? ഇല്ല എന്നാണുത്തരം..
ഞാനും നിങ്ങളും,അതിന് ഒരുപോലെ
ഉത്തരവാദികളാണ്…നമ്മുക്ക് ഉറക്കെ
ശബ്ദിക്കാം അവര്‍ക്ക് വേണ്ടി…
ഇതെഴുതുമ്ബോളും,കോവിഡിനോട് മല്ലിട്ട
ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍
കോളജിലെ ഐ സു വില്‍ കിടന്ന നാളുകള്‍
ഓര്‍ക്കുകയാണ്…
ഓരോ ബുദ്ധിമുട്ടുകളിലും,സിസ്റ്റര്‍ എന്ന്
ഞാന്‍ നീട്ടി വിളിക്കുമ്ബോള്‍ എന്റ്‌റെ
അടുത്ത് ഓടിയെത്തുന്ന നേഴ്‌സ് സഹോദരി
അതൊരു പ്രത്യാശയാണ്…ആശ്വാസമാണ്
പ്രതീക്ഷയാണ്…
അവരാണ് എന്റ്‌റെ മാലാഖ…
ഈ നേഴ്‌സ് ദിനത്തില്‍,ലോകമെമ്ബാടുമുളള
സഹോദരിമാര്‍ക്ക് എന്റ്‌റെ ഹൃദയാഭിവാദ്യങ്ങള്‍…!!!
NB
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ (ഓണ്‍ ലൈന്‍) ആഘോഷിക്കപെടേണ്ടത്,സീരിയല്‍
ദമ്ബതികളുടെ,വിവാഹ മോചന അപസര്‍പ്പ കഥകളല്ല…അവതാരികയുടെ പ്രസവ വേദനയുമല്ല…ജനത്തിന് അതൊന്നും താല്പര്യമില്ല…ചുമ്മ പറഞ്ഞു എന്ന് മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends