Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വന്തം നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുമ്പോള്‍ പോലും മതഭ്രാന്ത് വിളമ്പു ന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നു; ഹമാസിനെ ന്യായീകരിക്കുന്ന മലയാളി ജിഹാദികളുടെ മതഭ്രാന്ത് ആപത്തെന്ന് അലി അക്ബര്‍

12 MAY 2021 08:50 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിൽ നടന്ന പലസ്തീന്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രണാമം അര്‍പ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ വര്‍ഗീയത പറഞ്ഞ് കൊടിപിടിച്ച്‌ നടക്കുന്നവരാണ്.

ഇത്തരക്കാരെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സംവിധായകന്‍ അലിഅക്ബര്‍ . സൗമ്യ സന്തോഷിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ അലി അകബ്ര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ വര്‍ഗീയത പറഞ്ഞ് നിരവധിയാളുകള്‍ കമന്റ് ചെയ്തിരുന്നു.

സ്വന്തം നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുമ്ബോള്‍ പോലും മതഭ്രാന്ത് വിളമ്ബുന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നുവെന്ന് അലി അക്ബര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കുടുംബം പുലര്‍ത്താന്‍ അന്യനാട്ടില്‍ പോയി റോക്കറ്റാക്രമത്തില്‍ കൊല്ലപ്പെട്ട നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുന്നതിന്റെ ചുവട്ടില്‍ പോലും, മതഭ്രാന്ത് വിളമ്ബുന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നു.. എവിടെ ഭീകരവാദം തലപൊക്കുന്നുവോ അവരെ ന്യായീകരിക്കാന്‍ എത്ര തരം താഴാനും അവര്‍ക്കു കഴിയുന്നു…സ്വന്തം നാടോ നാട്ടുകാരിയോ മതത്തിന് മുന്‍പില്‍ അന്യമാണെന്ന് കരുതുന്ന ഇക്കൂട്ടരേ സുഹൃത്തുക്കളാക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും…


രാജ്യമല്ല,രാജ്യത്തെ ജനതയല്ല തങ്ങളുടെ മതം, അതിന്റെ അനുയായികള്‍..അത് മാത്രം.. അതിനപ്പുറമുള്ളതെല്ലാം കുഫിര്‍…കഷ്ടം… അല്ലാതെന്തുപറയാന്‍…
ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികള്‍ക്കില്ലാതെപോവുന്നല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends