Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദീപ്‌കെയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ.. ദീപ്‌കെയുടെ ആളുകൾ തന്നെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു..


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..

മുഖ്യമന്ത്രിയ്ക്ക് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കോള്‍... സ്‌ക്കൂള്‍ തുറക്കുന്നു 'എനിക്ക് പഠിക്കാന്‍ ടെലിവിഷനോ ഫോണോ ഇല്ല ';നിമിഷങ്ങള്‍ക്കുള്ളില്‍ സമ്മാനം വീട്ടിലെത്തി

01 JUNE 2021 09:36 PM IST
മലയാളി വാര്‍ത്ത

More Stories...

അച്ഛനവിടെ ജീവന് വേണ്ടി പിടയുമ്പോൾ ഇവർക്ക് തമാശ..അതെന്താ എന്റെ പപ്പ മരിക്കണോ!! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മെല്ലപ്പോക്ക്!!! ഫിഷറീസ് ഓഫീസിലേക്ക് ഇരച്ചെത്തി അവർ..

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍

അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയിരുന്നു ഇത്തവണത്തെ പ്രവേശനോത്സവം. ഇതിനിടയിലാണ് മുഖ്യമന്ത്രിയ്ക്ക് ആലുവ കമ്ബനിപടിക്ക് സമീപം താമസിക്കുന്ന ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ എത്തുന്നത്.സ്‌ക്കൂള്‍ തുറക്കുന്നു 'എനിക്ക് പഠിക്കാന്‍ ടെലിവിഷനോ ഫോണോ ഇല്ല ' സഹായം ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ വിളി. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഇടപെടല്‍. എറണാകുളം റൂറല്‍ ജില്ല പൊലീസ് അന്വേഷണം നടത്തി. തികച്ചും ന്യായമായ ആവശ്യമാണ് പഠനത്തില്‍ മിടുക്കിയായ ആ കൊച്ചുമകള്‍ ആവശ്യപ്പെട്ടത്. സ്വന്തം വാപ്പ ഉമ്മയെ ഉപേക്ഷിച്ചതിനാല്‍ നിരാലംബയായ അമ്മയും മകളും.


KPOA ജനറല്‍ സെക്രട്ടറി C.R.. ബിജു പങ്കുവച്ചിരിയ്ക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്

 

അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയിരുന്നു ഇത്തവണത്തെ പ്രവേശനോത്സവം. ഇതിനിടയിലാണ് മുഖ്യമന്ത്രിയ്ക്ക് ആലുവ കമ്ബനിപടിക്ക് സമീപം താമസിക്കുന്ന ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ എത്തുന്നത്.
സ്‌ക്കൂള്‍ തുറക്കുന്നു 'എനിക്ക് പഠിക്കാന്‍ ടെലിവിഷനോ ഫോണോ ഇല്ല ' സഹായം ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ വിളി. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഇടപെടല്‍. എറണാകുളം റൂറല്‍ ജില്ല പൊലീസ് അന്വേഷണം നടത്തി.
തികച്ചും ന്യായമായ ആവശ്യമാണ് പഠനത്തില്‍ മിടുക്കിയായ ആ കൊച്ചുമകള്‍ ആവശ്യപ്പെട്ടത്. സ്വന്തം വാപ്പ ഉമ്മയെ ഉപേക്ഷിച്ചതിനാല്‍ നിരാലംബയായ അമ്മയും മകളും. വീട്ടില്‍ നിന്ന് ആട്ടി ഇറക്കിവിട്ടപ്പോള്‍ കോടതിയുടെ കരുണ കൊണ്ട് അവിടെ അയാളുടെ വീട്ടില്‍ താമസിക്കുന്നു. മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അടുത്ത വീട്ടില്‍ വീട്ടുപണിക്ക് പോയി മകളെ വളര്‍ത്തുന്ന ഉമ്മ ; മകളെ പഠിപ്പിക്കുന്ന ഉമ്മ.
ഈ സാഹചര്യത്തില്‍ ഈ കൊച്ചുമകള്‍ക്ക് സഹായഹസ്തവുമായി പൊലീസ് സംഘടനകള്‍ മുന്നോട്ടുവന്നു. കേരള പൊലീസ് അസോസിയേഷന്റേയും, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റേയും എറണാകുളം റൂറല്‍ ജില്ലാ കമ്മറ്റികള്‍ സംയുക്തമായി സാംസങ്ങിന്റെ നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി അവരുടെ വീട്ടില്‍ എത്തി. പഞ്ചായത്ത് മെമ്ബറുടെ സാന്നിധ്യത്തില്‍ അത് ആ കൊച്ചു മിടുക്കിക്ക് കൈമാറി.
നന്നായി പഠിച്ച് മിടുക്കി ആവണം എന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരികളോടെ ആ മുടുക്കി പറഞ്ഞത് 'ഞാനാണ് ക്ലാസില്‍ ഒന്നാമത്' എന്നാണ്. സ്‌ക്കൂളില്‍ നിന്ന് ലഭിച്ച പാഠപുസ്തകങ്ങളും, ഭക്ഷണ കിറ്റും ആവേശത്തോടെ കാണിച്ചു. ഇനി നോട്ടുബുക്കും പേനയും കൂടി ലഭിച്ചാല്‍ മതി എന്ന് നിറകണ്ണുകളോടെ ആ ഉമ്മ പറഞ്ഞു.
ഇത് കേട്ടതും ആവശ്യമായ നോട്ടുബുക്കുകളും പേനകളും കൂടി വാങ്ങി നല്‍കിയിട്ടാണ് മടങ്ങിയത്. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ സെക്രട്ടറി ജെ. ഷാജി മോന്‍,കേരള പൊലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ സെക്രട്ടറി .അജിത്, കേരള പൊലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ മുന്‍ ജില്ലാ സെക്രട്ടറി ചഢ സനല്‍, പഞ്ചായത്ത് മെമ്ബര്‍ റംല അലിയാര്‍ എന്നിവരും ഉണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനവിടെ ജീവന് വേണ്ടി പിടയുമ്പോൾ ഇവർക്ക് തമാശ..അതെന്താ എന്റെ പപ്പ മരിക്കണോ!! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മെല്ലപ്പോക്ക്!!!  (20 minutes ago)

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (1 hour ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (1 hour ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (1 hour ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (1 hour ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (1 hour ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (1 hour ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (1 hour ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (1 hour ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (1 hour ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (2 hours ago)

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച് കൊലപ്പെടുത്തി  (2 hours ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (2 hours ago)

മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച  (2 hours ago)

സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്  (2 hours ago)

Malayali Vartha Recommends