സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്

കോഴിക്കോട് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ ആത്മഹത്യ ചെയ്തു. നൊച്ചാട് സ്വദേശി മോനൂട്ടൻ എന്ന് വിളിക്കുന്ന ഹരീഷ് ആണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിൽ ആണ് സംഭവം. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ആണ് ഹരീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ് ഹരീഷ്,
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്ക് എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിലും അതിനെക്കുറിച്ച് സംസാരിക്കാനും സൗജന്യ സഹായം നേടാനും താഴെ പറയുന്ന ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.
സഹായത്തിനുള്ള നമ്പറുകൾദിശ
(DISHA - കേരള സർക്കാർ): 1056 അല്ലെങ്കിൽ 0471-2552056 (24 മണിക്കൂറും ലഭ്യമാണ്)
കിരൺ (Kiran - കേന്ദ്ര സർക്കാർ മാനസികാരോഗ്യ ഹെൽപ്‌ലൈൻ): 1800-599-0019
സ്നേഹ (SNEHA Suicide Prevention Helpline): 044-24640050
https://www.facebook.com/Malayalivartha
























