Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

സിനിമ സ്വപ്നം കണ്ടു പ്രതിഫലമായി അവൾക്ക് കിട്ടിയത് പലരിൽ നിന്നുമുള്ള ലൈംഗീക പീഡനം! പതിനെട്ടു വയസ്സിന്റെ തുടക്കം മുതല്‍ തന്നെ ശരീരം കൊടുക്കേണ്ടി വന്നു, 21 വയസ്സിനുള്ളില്‍ ഏകദേശം 30 പേരോടൊപ്പം കിടക്ക പങ്കിട്ടു... മൂത്രം ഒഴിച്ചപ്പോള്‍ നീറ്റലുകൊണ്ട് അവള്‍ അലറി കരഞ്ഞെന്ന് പറഞ്ഞു.. കുടിച്ച്‌ ബോധമില്ലാതെ വന്ന ഒരുത്തന്‍ ആ പെണ്‍കുട്ടിയുടെ മുലകണ്ണ് കടിച്ചു പറിച്ചിട്ടുണ്ട്, ആ മുറിവിന്റെ വേദന മാസങ്ങളോളം അവൾ അനുഭവിച്ചു; വൈറലായി കുറിപ്പ്

12 JUNE 2021 03:45 PM IST
മലയാളി വാര്‍ത്ത

ലൈംഗിക ചൂഷണത്തിനിരയായ കൂട്ടുകാരിയെക്കുറിച്ച്‌ വികാരനിര്‍ഭരമായി കുറിക്കുകയാണ് അന്‍സി സികെ എന്ന പെണ്‍കുട്ടി. എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിച്ചിട്ടില്ല എന്ന് കുറിപ്പിലൂടെ അവൾ പറയുന്നു.

21 വയസ്സിനുള്ളില്‍ ഏകദേശം 30 പേരോടൊപ്പം അവള്‍ കിടക്ക പങ്കിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ ക്രൂരതയും അവള്‍ അനുഭവിച്ചിട്ടുണ്ട്. കുടിച്ച്‌ ബോധമില്ലാതെ വന്ന ഒരുത്തന്‍ ആ പെണ്‍കുട്ടിയുടെ മുലകണ്ണ് കടിച്ചു പറിച്ചിട്ടുണ്ട്. ആ മുറിവിന്റെ വേദന മാസങ്ങളോളം ആ കുട്ടി അനുഭവിച്ചിട്ടുണ്ട്..


ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്...

എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിക്കാത്തവള്‍, അഞ്ചാം വയസില്‍ അമ്മയും പന്ത്രണ്ടാം വയസില്‍ അച്ഛനും മരിച്ചവള്‍, സഹോദരങ്ങളില്ല.

സിനിമ അവള്‍ക്കൊരു മോഹമായിരുന്ന കാലം. ആ പെണ്‍കുട്ടി ചൂഷണം ചെയ്യപ്പെട്ടതിന് അതിരുകളില്ല. സിനിമയിലെ ചതികള്‍ അറിയാതിരുന്ന കാലം. പതിനെട്ടു വയസ്സിന്റെ തുടക്കം മുതല്‍ തന്നെ ശരീരം കൊടുക്കേണ്ടി വന്നവള്‍. എന്റെ അടുത്ത കൂട്ടുകാരിയാണ്.

സിനിമയില്‍ അവസരം കിട്ടണമെങ്കില്‍ കിടക്ക പങ്കിടണം എന്ന് മനസിലാക്കിയിട്ടാണോ അതോ ആകെയുള്ള ഒരു കുഞ്ഞ് വീട് ബാങ്കുകാര്‍ കൊണ്ടുപോകാതെ ഇരിക്കാന്‍ വേണ്ടിയാണോ അവള്‍ ശരീരം കൊടുത്ത് തുടങ്ങിയതെന്ന് എനിക്കറിയില്ല.

ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു 10 രൂപക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാന്‍ കയ്യില്‍ കാശില്ലാതെ വന്നിട്ട് അവളെ പോലീസ് പിടിച്ചെന്ന്, അതിനു തൊട്ട് മുന്‍പ് അവള്‍ ബാത്റൂമിലെ വെള്ളം കുടിച്ചെന്ന്, തറയില്‍ കിടന്നുറങ്ങിയെന്ന്, കാശ് തരാം എന്ന് പറഞ് തന്നെ കൊണ്ട് പോയി ഉപയോഗിച്ചവര്‍ ആരും അവള്‍ക്ക് ഒരു രൂപ പോലും കൊടുത്തില്ലെന്ന്.

കാശിനു വേണ്ടിയാണ് അവള്‍ തെറ്റ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, അപ്പോള്‍ തോന്നുന്നുണ്ടാകും വല്ല ജോലിക്കും പൊയ്ക്കൂടേ എന്ന്. ജോലികള്‍ അന്വഷിച്ചു ആ കുട്ടി.

എനിക്കറിയാം ഏകദേശം നൂറോളം ഇന്റര്‍വ്യൂസ് അറ്റന്‍ഡ് ചെയ്തു, ഒരു പിസാ മേക്കിങ് ഷോപ്പില്‍ പാത്രം കഴുകാന്‍ നിന്നു. അവിടെത്തെ മുതലാളിയുടെ ശല്യം സഹിക്കാതെയാണ് അവള്‍ അവിടെന്ന് ഇറങ്ങിയത്.

ജീവിക്കാന്‍ മറ്റൊരു വഴിയും തെളിയാതെ വന്നപ്പോഴാണ് അവള്‍ സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി അഭിനയിക്കാന്‍ തുടങ്ങിയത്. അങ്ങനെ പരിചയപെട്ട ഒരാളാണ് അവള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ലൈംഗികമായി ഉപയോഗിച്ചത്.

പീഡനം എന്ന് ഞാന്‍ അതിനെ പറയില്ല. ഇഷ്ടത്തോടെ അല്ലെങ്കിലും, ഗതികേട് കൊണ്ടാണെകിലും അവള്‍ക്ക് സമ്മതമായത് കൊണ്ടാണ് അവള്‍ ചൂഷണം ചെയ്യപ്പെട്ടതെന്ന്.

അങ്ങനെ അങ്ങനെ എത്രയോ പേര്‍ ആ പെണ്‍കുട്ടിയെ ഉപയോഗിച്ചെന്നോ. ഒരാള്‍ അവള്‍ക്ക് ഒരു പരസ്യം ചെയ്യാന്‍ അവസരം കൊടുക്കാം എന്ന് പറഞ്ഞ് മുന്നാറിലെ ഒരു റിസോര്‍ട്ടില്‍ കൊണ്ട് പോയി ദിവസങ്ങളോളം സെക്സിനു ഉപയോഗിച്ച കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു.

അപ്പോഴും എനിക്കവളെ കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല. അയാള്‍ അവളുടെ യോനിയിലൂടെ വെള്ളരിക്ക കയറ്റുകയും, അവളെ ലൈംഗികമായി ഒത്തിരി ഉപദ്രവിക്കുകയും ചെയ്‌തെന്ന് എന്നോട് പറഞ്ഞു. മൂത്രം ഒഴിച്ചപ്പോള്‍ നീറ്റലുകൊണ്ട് അവള്‍ അലറി കരഞ്ഞെന്ന് പറഞ്ഞു.

 

മൂന്നുദിവസത്തോളം വെള്ളം മാത്രം കുടിച്ച്‌ നാലുപേരോടൊപ്പം കിടക്ക പങ്ക് ഇട്ടിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. ഒരിക്കല്‍ തളര്‍ന്നു വീണുപോയെന്ന് പറഞ്ഞു.

21 വയസ്സിനുള്ളില്‍ ഏകദേശം 30 പേരോടൊപ്പം അവള്‍ കിടക്ക പങ്കിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ ക്രൂരതയും അവള്‍ അനുഭവിച്ചിട്ടുണ്ട്. കുടിച്ച്‌ ബോധമില്ലാതെ വന്ന ഒരുത്തന്‍ ആ പെണ്‍കുട്ടിയുടെ മുലകണ്ണ് കടിച്ചു പറിച്ചിട്ടുണ്ട്. ആ മുറിവിന്റെ വേദന മാസങ്ങളോളം ആ കുട്ടി അനുഭവിച്ചു.

ഇത്രയൊക്കെ കേട്ടിട്ടും എനിക്ക് ആ പെണ്‍കുട്ടിയെ കുറ്റം പറയാന്‍ തോന്നിയില്ല, അവളെ ഉപയോഗിച്ചവരില്‍ ഒരാള്‍ പോലും ഒരു നൂറുരൂപ പോലും നല്‍കിയില്ലെന്ന് അവള്‍ പറഞ്ഞു.

പിന്നീട് എപ്പോഴോ അവള്‍ ആ തൊഴില്‍ ഉപേക്ഷിച്ചു, ഒരാഴ്ച പട്ടിണി കിടന്നു, ഒരു തുണി കടയില്‍ സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്തു. പാര്‍ട് ടൈം ആയി എംബിഎ ചെയ്തു.

ഇന്നവള്‍ വെല്‍ റെപ്യൂറ്റഡ് കമ്ബനിയിലെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നു. ഞാന്‍ ഇത് ഇവിടെ എഴുതിയത് ആരുടേയും കാരുണ്യത്തിന് വേണ്ടിയല്ല.

ആരോരുമില്ലാത്ത ഒരു പെണ്‍കുട്ടി നടന്നു കയറിയ വഴികള്‍ പരിചയപെടുത്താനാണ്. അവള്‍ നേടിയ വിജയം അറിയിക്കാന്‍ വേണ്ടി ആണ്.

ആ പെണ്‍കുട്ടി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍, വേദനകള്‍ അറിയിക്കാന്‍ വേണ്ടിയാണ്.

സിനിമയില്‍ ചതികള്‍ ഒത്തിരി ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്. സിനിമ മോഹവുമായി ചെല്ലുന്ന പെണ്‍കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാന്‍ സാധ്യത ഉണ്ട്, ശ്രദ്ധിക്കുക….

ഈ എഴുത്തില്‍ ഒരു തരി പോലും കള്ളമില്ല, ഭാവനയില്ല, എന്റെ പ്രിയപെട്ടവള്‍ അനുഭവിച്ച വേദനകള്‍ തന്നെയാണ് അത്….. ഇത് വായിച്ച്‌ അവളെ കല്ലെറിയാന്‍ ആരും ഇതുവഴി വരേണ്ടതില്ല…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (1 hour ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (1 hour ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (2 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (2 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (2 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (3 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (3 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (4 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (5 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (6 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (6 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (6 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (6 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (6 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (7 hours ago)

Malayali Vartha Recommends