ഒരുവയസുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കുഞ്ഞിന്റെ തലയ്ക്കും മുഖത്തും പരുക്കേറ്റു....

കണ്ണൂര്‍ ചെങ്ങോത്ത് പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛന്‍റെ വക ക്രൂര മര്‍ദനം. കുട്ടിയുടെ തലയിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്.. കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ചെങ്ങോത്തെ വെട്ടിയത്ത് രമ്യയുടെ മകളെയാണ് രണ്ടാനച്ഛൻ ഉപദ്രവിച്ചത് ...ഒരു വയസ്സു മാത്രമാണ് കുട്ടിയുടെ പ്രായം . ഇന്നലെ രാത്രി ഒമ്ബതു മണിയോടെയാണ് അഞ്ജനയ്ക്ക് രണ്ടാനച്ഛനില്‍ നിന്ന് മര്‍ദനമേറ്റത്..
സംഭവവുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന്‍ രതീഷിനെതിരെ കേളകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു...
https://www.facebook.com/Malayalivartha