Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഞാൻ മരിച്ചാൽ മോള് ഒറ്റക്കാവില്ലേ... കഴുത്തിന് പിടിച്ചു ഞെരിച്ചപ്പോൾ, ചെയ്യല്ലേ അമ്മേ, നമുക്ക് ജീവിക്കാമെന്ന് പറഞ്ഞു:- സ്വന്തം മകളെ കൊലപ്പെടുത്തിയിട്ടും മകൾ മരിച്ചതറിയാതെ പ്രത്യേക മാനസികാവസ്ഥയിൽ വാഹിദ: അവന്തികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം

05 JULY 2021 07:58 AM IST
മലയാളി വാര്‍ത്ത

കഴുത്തിന് പിടിച്ചു ഞെരിച്ചപ്പോൾ, ചെയ്യല്ലേ അമ്മേ, നമുക്ക് ജീവിക്കാമെന്നാണ് അവൾ പറഞ്ഞത്.... എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേ, നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് ഞാൻ പറഞ്ഞു. സ്വന്തം മകളെ കൊലപ്പെടുത്തിയിട്ടും മകൾ മരിച്ചതറിയാതെ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് മനോദൗർബല്യമുള്ള വാഹിദ കടന്നുപോകുന്നതെന്ന് പോലീസ്. കുഴിക്കുന്ന് ‘ഐശ്വര്യ’യിൽ രാജേഷിന്റെയും വാഹിദയുടെയും മകൾ അവന്തികയെ കഴിഞ്ഞ ദിവസം ഏഴുമണിയോടെ കട്ടിലിൽ ബോധമറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വാഹിദയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തന്റെ അസുഖം സംബന്ധിച്ചു വാഹിദയ്ക്ക് ആശങ്കകളുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. വാഹിദയുടെ ചികിത്സയുമായി ബന്ധപ്പെട്ടു വാഹിദയും രാജേഷും തമ്മിൽ തർക്കം നടക്കുകയും രാജേഷിനെ വീടിനു പുറത്താക്കി വാഹിദ വാതിൽ അകത്തു നിന്നു പൂട്ടുകയും ചെയ്തു. ഇതിനു ശേഷം മകളെയും കൂട്ടി മുറിക്കകത്തു കയറി, മുറിയും അകത്തു നിന്നു പൂട്ടി.

രാജേഷ്, ബന്ധുക്കളെ കൂട്ടിയെത്തിയ ശേഷം വീട്ടിലേക്കുള്ള വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കിടപ്പു മുറിയിലേക്കുമുള്ള വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ, അവന്തിക കട്ടിലിൽ ബോധമറ്റു കിടക്കുന്നതാണു കണ്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത വാഹിദയെ ചോദ്യംചെയ്യുമ്പോഴും മകളോടുള്ള സ്നേഹക്കൂടുതൽ വ്യക്തമായിരുന്നു. അസുഖം കാരണം മരിച്ചുപോകുമെന്നും മകൾ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയിൽ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭർത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക വർധിച്ചിരിക്കാമെന്നും പൊലീസ് പറയുന്നു.

 

 

 

എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനി രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകൾ മറുപടി നൽകിയത്. കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോൾ, ചെയ്യല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവൾ പറഞ്ഞെന്നും മൊഴിയിൽ പറയുന്നു. കുടകിലെ സമ്പന്ന കുടുംബത്തിലെ അംഗമായ വാഹിദയും മകളും കുടകിലാണ് താമസിക്കുന്നത്. വല്ലപ്പോഴും മാത്രം കുഴിക്കുന്നിലെത്താറുള്ള ഇവർക്ക് നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ല. നേരത്തെ വിദേശത്തുണ്ടായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്. മകൾ മരിച്ചത് ഇതുവരെ വാഹിദ അറിഞ്ഞിട്ടില്ലെന്നും വല്ലാത്തൊരു മാനസികാവസ്ഥയിലാണവരുള്ളതെന്നും പോലീസ് പറഞ്ഞു.

അച്ഛൻ രാജേഷിൻ്റെ പരാതിയിലാണ് അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് ആദ്യം കേസ് എടുത്തത്. ദിവസങ്ങൾക്ക് മുമ്പ് കോട്ടയത്ത് പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മാനസിക വിഭ്രാന്തിയുള്ള അമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൂട്ടിക്കല്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളുമാണ് യുവതിയെ കിണറ്റില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയായി ലൈജീന തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ പതിനൊന്ന് വയസുകാരിയായ ഷംനയെ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (1 hour ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (1 hour ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (1 hour ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (1 hour ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (1 hour ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (2 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (2 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (2 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (2 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (2 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (2 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (2 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (2 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (2 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (3 hours ago)

Malayali Vartha Recommends