Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍

06 JULY 2026 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ ഒരു പതിറ്റാണ്ടുകാലം സമാനതകളില്ലാത്ത പ്രവര്‍ത്തന മികവോടെ നയിച്ച പ്രശസ്ത നാടകചലച്ചിത്ര സംവിധായകന്‍ ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്. പ്രശസ്തമായ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ 'സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി' വിഭാഗത്തിന്റെ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയമായിരുന്ന നടി സുകുമാരിയുടെ സ്മരണാര്‍ത്ഥം സര്‍വ്വകലാശാലയില്‍ ആരംഭിച്ച ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം അക്കാദമിയെയാണ് ഇനി മുതല്‍ ഡോ. പ്രമോദ് പയ്യന്നൂര്‍ നയിക്കുക. സിനിമ, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ മീഡിയ എന്നീ മേഖലകളില്‍ രാജ്യാന്തര തലത്തിലുള്ള പ്രായോഗിക പരിശീലനവും നൂതനമായ കോഴ്‌സുകളും പുതുതലമുറയ്ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. പ്രവാസി മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിലും, വൈവിധ്യമാര്‍ന്ന കലാസന്ധ്യകളും രാജ്യാന്തര സാംസ്‌കാരിക വിനിമയ പരിപാടികളും സംഘടിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മികച്ച നാടകങ്ങളിലൂടെയും, ദൃശ്യമാധ്യമരംഗത്തെ വേറിട്ട സൃഷ്ടികളിലൂടെയും , പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന ജനപ്രിയ കൃതി പത്മശ്രീ ഭരത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി ചലച്ചിത്രരൂപത്തിലാക്കിക്കൊണ്ടും കലാസ്വാദകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിത്വമാണ് ഡോ. പ്രമോദ് പയ്യന്നൂര്‍.

ദൃശ്യമാധ്യമചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ ദൃശ്യമാധ്യമ പഠനവിഭാഗത്തിന് വലിയൊരു കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ് വൈസ് ചാന്‍സലറായുള്ള സര്‍വ്വകലാശാലയുടെ ഈ പുതിയ ചുവടുവെപ്പ് ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രശസ്ത നാടകപ്രയോക്താവും, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂര്‍, നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ പുതിയ ചുമതലക്കൊപ്പം , 'ടിപ്‌സ്' (ഠകജട) – ടാഗോര്‍ ഇന്റര്‍നാഷണല്‍ പെര്‍ഫോമിംഗ് സ്റ്റഡി സെന്ററിന്റെ എമെരിറ്റസ് പ്രൊഫസറായും, മീഡിയാസ്‌ക്രീന്‍ കള്‍ച്ചറല്‍ ചാനലിന്റെ ക്രിയേറ്റീവ് ഡയയറക്ടറായും പ്രവര്‍ത്തിക്കും. പുതിയ പദവി ഏറ്റെടുത്ത അദ്ദേഹത്തിന് സാംസ്‌കാരികമാധ്യമ രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (3 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (4 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (5 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (6 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (7 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends