സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍.... കൊച്ചി നാവിക ആസ്ഥാനത്ത് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍, സ്വയം വെടിവച്ചതെന്ന് പോലീസ്, അന്വേഷണം തുടങ്ങി നാവിക സേന, മൃതദേഹം ഐഎന്‍എച്ച് എസ് സഞ്ജീവനിയില്‍

സുരക്ഷാ ജീവനക്കാരന്‍ മരിച്ച നിലയില്‍.... കൊച്ചി നാവിക ആസ്ഥാനത്ത് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍, സ്വയം വെടിവച്ചതെന്ന് പോലീസ്, അന്വേഷണം തുടങ്ങി നാവിക സേന, മൃതദേഹം ഐഎന്‍എച്ച് എസ് സഞ്ജീവനിയില്‍.
കൊച്ചി നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി(19) ആണ് മരിച്ചത്.
വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയാണ് മരിച്ചത്. യുവാവ് സ്വയം വെടിവച്ചതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഐഎന്‍എച്ച് എസ് സഞ്ജീവനിയില്‍
https://www.facebook.com/Malayalivartha
























