പ്രണയം നടിച്ച് വിവാഹ അഭ്യർത്ഥന നൽകി! പ്രായപൂർത്തിയാകാത്ത പെൺകുട്ടി വലയിലായതും മയക്കുമരുന്നിന് അടിമയാക്കി!! തൃത്താതലയിൽ വർഷങ്ങളോളം ഇരുപത്തിയഞ്ച്കാരൻ ക്രൂരമായി പീഡിപ്പിച്ച പെൺകുട്ടി മാനസികനില തകർന്ന് ചികിത്സയിൽ: പരാതിയുമായി വീട്ടുകാർ രംഗത്ത്

മയക്കുമരുന്നിനടിമയാക്കി പാലക്കാട് തൃത്താതലയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുൻപേ മയക്കുമരുന്നിന് അടിമയാക്കിയിരുന്നു.
2019 മുതല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞഞാൻ നിരന്തരം ഭീഷണി മുഴക്കിയത്.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ആയിരുന്നു 25 വയസ്സുകാരന്‍ നിരന്തരം പീഡിപ്പിച്ചത്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി ചികിത്സാ തേടുകയുമായിരുന്നു.
തുടർന്നാണ് പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. പരാതിയില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























