കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍... ഇന്നലെ രാത്രിയിലാണ് അടച്ചിട്ട മുറിയില്‍ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍... ഇന്നലെ രാത്രിയിലാണ് അടച്ചിട്ട മുറിയില്‍ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ മകളും, വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അമല്‍ (22) ആണ് മരിച്ചത്.
കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്‌മെന്റിലുള്ള ഫ്‌ലാറ്റിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
"
https://www.facebook.com/Malayalivartha























