Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല: കൊറോണ വിവരശേഖരണം നോഡൽ ഓഫീസർ പദവിയിലേക്ക് പ്രവേശിച്ചിരിക്കുന്നത് മുഖ്യ മന്ത്രിയുടെ അനുവാദത്തോടെ

10 JULY 2021 01:22 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവർത്തകനെ വണ്ടി ഇടിപ്പിച്ച് കൊന്ന  ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല നൽകി വീണ്ടും സംരക്ഷിച്ച് സർക്കാർ. ഇനി കൊറോണ വിവരശേഖരണം നോഡൽ ഓഫീസറാണ്
ശ്രീറാം വെങ്കിട്ടരാമൻ.

ആരോഗ്യവകുപ്പിലാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. കൊറോണ ആരോഗ്യ സേവന വിവരങ്ങൾ ഏകോപിപ്പിക്കുകയാണ് നോഡൽ ഓഫീസറുടെ കർത്തവ്യം . വിവിധ ജില്ലകളിലെ ചികിത്സാകേന്ദ്രങ്ങളേയും ആരോഗ്യവകുപ്പിനേയും ബന്ധിപ്പിച്ച് നടക്കുന്ന കൊറോണ സേവനങ്ങളുടെ വിവരശേഖരണത്തിന് ഇനി ശ്രീറാം നേതൃത്വം നൽകും.

ഓക്‌സിജൻ വിതരണകേന്ദ്രം, അവ വിതരണം ചെയ്യുന്ന ശ്രൃംഖലകൾ, ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത എന്നിവയെ സംബന്ധിച്ച് ആരോഗ്യവകുപ്പിൽ വിവരശേഖരണത്തിന് വിപുലമായ സംവിധാനമാണുള്ളത്. അതാത് ജില്ലകളിലെ രോഗികളുടെ എണ്ണം, നിലവിൽ കിടക്കകളുടെ ഒഴിവുകൾ, ഓക്‌സിജൻ ഉപയോഗിക്കുന്ന ആശുപ്ത്രികളും മറ്റ് കേന്ദ്രങ്ങളുമടക്കം എല്ലാ വിവരങ്ങളും എല്ലാ മണിക്കൂറിലും ക്രോഡീകരിക്കുന്ന സംവിധാനമാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിൽ തന്നെ കഴിഞ്ഞ വർഷം ചുമതലയിലുണ്ടായിരുന്ന ശ്രീറാം നിലവിൽ ജോയിന്റ് സെക്രട്ടറിയാണ്.

അതേസമയം തമിഴ്നാട്ടിൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരായി ശ്രീറാം വെങ്കിട്ടരാമൻ അടക്കം രണ്ടുപേരെ നിയോഗിച്ചിരുന്നു. എന്നാൽ ഇരുവരേയും പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമൻ, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്.

 


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (16 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (27 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (44 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (53 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends