Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വെറും മൂവായിരം രൂപ മുടക്കി മാസംതോറും സമ്പാദിക്കുന്നത് ലക്ഷങ്ങള്‍: ഐസക്ക് മുണ്ടയുടെ വിജയഗാഥ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

26 JULY 2021 01:08 PM IST
മലയാളി വാര്‍ത്ത

കോവിഡ്19 നിയന്ത്രണങ്ങള്‍ കാരണം പലര്‍ക്കും ജോലിക്ക് പോകാനാകാതെ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. രാജ്യത്തെ മിക്ക യുവാക്കളും ജോലിക്ക് പോകാനാകാതെ വലിയ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.

പക്ഷേ ചിലരെങ്കിലും ഈ സമയത്ത് വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തി.ഈ ലോക്‌ഡോണ്‍ കാലത്ത് യൂട്യൂബേര്‍സിന്റെ എണ്ണത്തില്‍ വളരെയധികം വര്‍ധനവുണ്ടായി. അവരു ടെ വരുമാനവും ഇരട്ടിച്ചു. ഇത്തരത്തില്‍ ഒരു യൂട്യൂബറെയാണ് ഞായറാഴ്ച നടന്ന 79ാമത് 'മന്‍ കി ബാത്ത്' പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന ഐസക് മുണ്ട എന്ന യുവാവാണ് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് യൂട്യൂബിലൂടെ താരമായി മാറിയത് .

 



ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ബാബുപാലി ഗ്രാമത്തില്‍ നിന്നുള്ള ദിവസ വേതന തൊഴിലാളിയാണ് മുണ്ട (35). കേവലം മൂവായിരം രൂപ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി യൂട്യൂബ് ചാനല്‍ തുടങ്ങിയ മുണ്ട ഇന്ന് ഓണ്‍ലൈനിലെ താരമാണ്. ഓരോ മാസവും യൂട്യൂബില്‍ നിന്ന് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.


ഐസക് മുണ്ടയെക്കുറിച്ചു മോദി പറഞ്ഞതിങ്ങനെ: ഐസക് ജി ഒരിക്കല്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നു, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്റര്‍നെറ്റിലെ താരമായി മാറിയിരിക്കുന്നു. മുണ്ട തന്റെ യൂട്യൂബ് ചാനലിലൂടെ ധാരാളം സമ്പാദിക്കുന്നുണ്ട്. തന്റെ വിഡിയോകളിലൂടെ അദ്ദേഹം പ്രാദേശിക വിഭവങ്ങള്‍, പരമ്പരാഗത പാചക രീതികള്‍, ഗ്രാമം, ജീവിതശൈലി, കുടുംബം, ഭക്ഷണ ശീലങ്ങള്‍ എല്ലാം പരിയപ്പെടുത്തുന്നു.

 



2020 മാര്‍ച്ചില്‍ ഒഡീഷയിലെ പ്രശസ്തമായ പ്രാദേശിക വിഭവമായ പഖാലുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ് ആദ്യമായി പോസ്റ്റ് ചെയ്തത്. അന്നാണ് യൂട്യൂബര്‍ എന്ന നിലയില്‍ മുണ്ടയുടെ യാത്ര തുടങ്ങിയത് . അതിനുശേഷം അദ്ദേഹം നൂറുകണക്കിന് വിഡിയോകള്‍ പോസ്റ്റ് ചെയ്തുവെന്നും മോദി ചൂണ്ടിക്കാട്ടി .

അദ്ദേഹത്തിന്റെ ഈ ശ്രമം പല കാരണങ്ങളാല്‍ വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഇതിലൂടെ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ അറിയാത്ത ജീവിതശൈലി കാണാനുള്ള അവസരം കിട്ടുന്നു . സംസ്‌കാരവും പാചകരീതിയും തുല്യമായി സമന്വയിപ്പിച്ച് നമ്മെയും പ്രചോദിപ്പിച്ചുകൊണ്ട് ഐസക് മുണ്ട ജി ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.



മുണ്ട തന്റെ ആദ്യത്തെ സ്മാര്‍ട് ഫോണ്‍ വാങ്ങുന്നത് മൂവായിരം രൂപ കടം വാങ്ങിയാണ്. ഐസക്കിന്റെ യൂട്യൂബ് ചാനലായ 'ഐസക് മുണ്ട ഈറ്റിങ്' 7.77 ലക്ഷത്തിലധികം പേരാണ് സ്ബ്‌സെ്രെകബ് ചെയ്തിരിക്കുന്നത്. ആവശ്യത്തിന് കറിയില്ലാതെ ഒരു പാത്രം നിറയെ ചോറ് എങ്ങനെ അതിവേഗം കഴിക്കാമെന്നത് കാണിച്ച് തരുന്ന വിഡിയോ ഹിറ്റായിരുന്നു.

 

 

2020 മാര്‍ച്ച് മുതല്‍ ഇതുവരെ മുണ്ട 257 വിഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വിജയഗാഥ നമ്മോട് പറയുമ്പോള്‍ ഏവര്‍ക്കും ഒരു പ്രചോദനം ആയി മാറുകയാണ്. ഇത്തരത്തില്‍ സ്വയം രീതികള്‍ കണ്ടുപിടിച്ച് വരുമാനമാര്‍ഗം കണ്ടെത്തുന്നത് വളരെ അധികം നല്ല കാര്യമാണ്. ഇത്തരത്തിലുള്ള വിജയകഥ പ്രധാനമന്ത്രിയുടെ വായില്‍നിന്നും കേള്‍ക്കുമ്പോള്‍ അത് ആ വ്യക്തിയെ സംബന്ധിച്ച് വളരെയധികം അഭിമാനകരമായ കാര്യം തന്നെയാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends