Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നായയെ കാറിന് പിന്നിൽ കെട്ടിയിട്ടു വലിച്ച സംഭവത്തിൽ ട്വിസ്റ്റ്‌ : മഴയായതുകൊണ്ട് അച്ഛനായിരുന്നു വണ്ടിയിൽ നായയെ കെട്ടിയിട്ടത് : അതറിയാതെയാണ് താൻ കാർ എടുത്തു കൊണ്ടുപോയത്: യുവാവിന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് നാട്ടുകാർ

26 JULY 2021 08:16 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തെ ഞെട്ടിച്ച അതിക്രൂരമായ ഒരു സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.കോട്ടയത്ത് ഓടുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച വീഡിയോയാണ് പുറത്തുവന്നത് . ടാറിട്ട വഴിയിലൂടെ നീങ്ങി ഗുരുതരമായി പരിക്കേറ്റ നായ ഒടുവിൽ ചത്തിരുന്നു. സംഭവത്തിൽ കാറോടിച്ചിരുന്ന 22 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയർകുന്നം സ്വദേശി ജെഹു തോമസ് കുരുവിളയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ ആ സംഭവത്തിനു പിന്നിൽ ഉള്ള സത്യം ഇതാണ്.
നായയെ പിന്നിൽ കെട്ടിയിരുന്നത് 22 വയസ്സുകാരൻ അറിഞ്ഞിരുന്നില്ല.
സംഭവം നടന്നതിന്റെ തലേദിവസം രാത്രിമഴ പെയ്തപ്പോൾ ജെഹുവിന്റെ അച്ഛൻ നായയെ വാഹനത്തിന് പിന്നിൽ കെട്ടിയിടുകയായിരുന്നു. ഇതറിയാതെയാണ് താൻ പുലർച്ചെ വാഹനമെടുത്തതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത് .

നാട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നായയെ കെട്ടിവലിയ്‌ക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ നായയെ പിന്നിൽ കെട്ടിയിരുന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ആറരയോടു കൂടിയായിരുന്നു സംഭവം നടന്നത് .

നാട്ടുകാരായിരുന്നു ആദ്യം സംഭവം കാണുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വണ്ടിയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജെഹുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എടിഎമ്മിൽ പണമെടുക്കാൻ പോയ താൻ വാഹനം നിർത്തിയപ്പോഴാണ് നായ ചത്ത് കിടക്കുന്നത് കാണുന്നതെന്നു ജെഹു പോലീസിന് മൊഴി നൽകി.


കോട്ടയം അയർക്കുന്നത്താണ് കാറിനു പിന്നിൽക്കെട്ടി നായയെ വലിച്ചത്. ദൃശ്യങ്ങൾ കണ്ടപ്പോൾ നായെ മനപ്പൂർവ്വം കെട്ടിയിട്ട് വലിക്കുന്നത് ആയിട്ടാണ് തോന്നിയത്.നായയെ കെട്ടിവലിച്ചത് കണ്ട നാട്ടുകാർ, പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ചതോടെയാണ് ഈ സംഭവം മനസ്സിലാക്കിയത്.

ഞായറാഴ്ച രാവിലെ ആറരയോടെയാണ് കോട്ടയം അയർക്കുന്നം - നീറിക്കാട് റോഡിൽ ക്രൂരത അരങ്ങേറിയത്. അമിത വേഗത്തിൽ പായുന്ന കാറിനു പിന്നിൽ നായയെ കെട്ടിയിട്ട് വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെയും പൊതുപ്രവർത്തകരെയും അറിയിക്കുകയായിരുന്നു.

നാട്ടുകാർ തന്നെ മുൻകൈ എടുത്ത് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഈ പരിശോധിയിലാണ് ചേന്നാമറ്റം ഗ്രന്ഥശാലാ വായന ശാലയിലെ സിസിടിവി ക്യാമറയിൽ കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ തന്നെ വിശദമായി പരിശോധിച്ചപ്പോൾ പ്രദേശവാസിയായ അയർക്കുന്നം പാലയ്ക്കാമറ്റത്തിൽ ഐസക്കിന്റെ വീട്ടിലെ സിസിടവിയിൽ നിന്നും വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു.

തുടർന്ന് അയർക്കുന്നം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമാന രീതിയിൽ നായ്ക്കൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends