Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭാര്യയെ വശീകരിച്ചെടുത്ത് നിർബന്ധിച്ച് കൂടെ താമസിപ്പിച്ചു; ചെങ്ങന്നൂരിലെ വീട്ടിലെത്തി എയർഗൺ ഉപയോഗിച്ച് വെടിവച്ച് കാമുകന്റെ ജനനേന്ദ്രിയം തകർത്ത് വടവാതൂര്‍ സ്വദേശി: പരിപാടിയുടെ ഭാഗമായി പരിചയപ്പെട്ട യുവതിയെ ഉന്നത സ്ഥാനം നൽകി മുന്‍ സോണല്‍ പ്രസിഡന്റ് ബെനു കെണിയിൽ വീഴ്ത്തി, ഇരുവരെയും വിലക്കിയിട്ടും ബന്ധം തുടർന്നതോടെ ബെനുവിന്റെ ഭാര്യ വിവാഹബന്ധം ഉപേക്ഷിച്ചു:- പൊറുതി മുട്ടിയതോടെ യുവതിയുടെ ഭർത്താവ് ജനനേന്ദ്രിയം തകർത്തു: തനിക്ക് പരാതിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ ബെനു കാരണം പല കുടുംബ ബന്ധങ്ങളിലും വിള്ളൽ

27 JULY 2021 05:35 AM IST
മലയാളി വാര്‍ത്ത

ഭാര്യയ്ക്കൊപ്പം താമസിക്കുന്ന കാമുകനെ ഭർത്താവ് ചെങ്ങന്നൂരിലെ വീട്ടിലെത്തി, എയർഗൺ ഉപയോഗിച്ചു വെടിവച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടവാതൂര്‍ സ്വദേശിയുടെ ഭാര്യയെ കഴിഞ്ഞ ഒരാഴ്ചയായി നിര്‍ബന്ധിപ്പിച്ച്‌ കൂടെ താമസിപ്പിച്ച ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ(ജെ.സിഐ.ഐ) മുന്‍ സോണല്‍ പ്രസിഡന്റ് ബെനു വര്‍ഗ്ഗീസിന്റെ ജനനേന്ദ്രിയമാണ് കോട്ടയം വടവാതൂര്‍ സ്വദേശി എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിവച്ച്‌ തകര്‍ത്തത്.

ചെങ്ങന്നൂരിൽ ഉള്ള കാമുകനൊപ്പമായിരുന്നു കുറച്ചു ദിവസങ്ങളായി ഭാര്യ താമസിച്ചിരുന്നതെന്നറിഞ്ഞ് ഇവിടെയെത്തിയ ഭർത്താവും കാമുകൻ ബെനുവുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. വാക്കുതർക്കം കയ്യാങ്കളിയിലേയ്ക്ക് വഴിമാറിയതോടെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തത്. സംഭവ ശേഷം വടവാതൂര്‍ സ്വദേശി സ്ഥലംവിട്ടു. വെടിയേറ്റ് ബെനുവിന്റെ ജനനേന്ദ്രിയം തകര്‍ന്നതോടെ പിടഞ്ഞുവീണ ബെനുവിനെ വീട്ടുകാര്‍ ഉടന്‍ തന്നെ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

ഇവിടെ നിന്നുമാണ് വിവരം പൊലീസിന് കൈമാറിയത്. പരിക്ക് പറ്റിയിടം തുന്നിക്കെട്ടിയതിന് ശേഷം ഇയാളെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. എന്നാല്‍ വീണ്ടും വേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ ചെങ്ങന്നൂര്‍ പൊലീസ് ഇയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തി. എയര്‍ഗണ്‍ ആയതിനാലും ബെനു വര്‍ഗ്ഗീസിന് പരാതിയില്ലാത്തതിനാലും പൊലീസ് കേസെടുത്തിട്ടില്ല. ഇയാള്‍ പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.


ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ കോട്ടയത്തെ ഒരു ചാപ്റ്ററിന്റെ ചുമതലക്കാരിയായിരുന്നു വടവാതൂര്‍ സ്വദേശിയുടെ ഭാര്യ. ഇതിന്റെ പരിപാടിയുടെ ഭാഗമായി ബെനുവിനെ പരിചയപ്പെടുകയും പിന്നീട് ഇരുവരും അടുപ്പത്തിലാവുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ വലിയ പ്രശ്നങ്ങളുണ്ടായി.

ബന്ധം വിലക്കിയെങ്കിലും ഫലമുണ്ടായില്ല. ജെ.സിഐയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ഇവരെ പോസ്റ്റ് ചെയ്യുകയും ബന്ധം തുടരുകയും ചെയ്തു. ഇതോടെ ഭര്‍ത്താവ് മണര്‍കാട് പൊലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ ജെ.സിഐയുടെ ഉന്നത നേതാക്കള്‍ക്കും ഭര്‍ത്താവ് പരാതി അയക്കുകയും ചെയ്തു. ഇതോടെ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സോണ്‍ 22 പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബെനു വര്‍ഗ്ഗീസിനെ നീക്കം ചെയ്തു.


ബെനുവിന്റെ ഭാര്യ ഈ ബന്ധം അറിഞ്ഞതോടെ വിവാഹ ബന്ധം അവസാനിപ്പിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ അവസരത്തിലാണ് യുവതിയെ ഇയാള്‍ വീട്ടിലേക്ക് നിര്‍ബന്ധിപ്പിച്ച്‌ കൂട്ടിക്കൊണ്ടു വന്നത്. മനോവിഷമത്തിലായ ഭര്‍ത്താവ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയും വെടിയുതിർക്കുകയുമായിരുന്നു. സംഘടനയിലെ പല കുടുംബ ബന്ധങ്ങളിലും ബെനു കാരണം വിള്ളൽ ഉണ്ടായതായി സൂചനകൾ ഉണ്ട്.

ഇതുമൂലം സംഘടനയില്‍ നേരത്തെ തന്നെ ഇയാള്‍ക്കെതിരെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. ആരും പരാതിയുമായി മുന്നിട്ട് വരാതിരുന്നതിനാല്‍ ഇത്രയും നാള്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ ജെ.സിഐ ഇന്ത്യയുടെ സോണ്‍ 22 ന്റെ പ്രസിഡന്റാവുന്നത്. ഒരു വര്‍ഷക്കാലമാണ് പ്രസിഡന്റിന്റെ കാലാവധി. എന്നാല്‍ ആറുമാസം തികയ്ക്കും മുന്‍പ് തന്നെ ഇയാളെ പുറത്താക്കി.

യുവതിയും വടവാതൂര്‍ സ്വദേശിയായ ഭർത്താവും വിവാഹമോചനത്തിനു കേസ് കൊടുത്തിട്ടുണ്ട്. അതേ സമയം യുവതിയുടെ ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടായില്ലെന്നും പ്രകോപനമില്ലാതെ വെടിവയ്ക്കുകയുമായിരുന്നു എന്നാണ് ബെനു വര്‍ഗ്ഗീസിന്റെ വിശദീകരണം. തനിക്ക് നിസാര പരിക്കേ പറ്റിയിട്ടുള്ളുവെന്നും വിവാഹ ബന്ധം വേര്‍പെടുത്താന്‍ യുവതി തീരുമാനിച്ചതു കൊണ്ടാണ് ഒപ്പം താമസിപ്പിച്ചതെന്നും താന്‍ ആരെയും നിര്‍ബന്ധിപ്പിച്ചിട്ടില്ല എന്നും ബെനു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends