Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മന്ത്രമില്ല മായമില്ല... നരേന്ദ്ര മോദിയെ പുകഴ്ത്തി എ.പി. അബ്ദുള്ള കുട്ടി; ഒരു ഷോപ്പില്‍ ഒറ്റ ദിവസം ഒരു കോടിയുടെ കച്ചവടം നടന്നു; മന്‍ കീ ബാത് ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ തെളിവ് ഇതാ; ഒരു ഖാദി ഷോപ്പില്‍ മാത്രം ഒരു ദിവസം ഒരു കോടിയുടെ കച്ചവടം നടന്നവത്രേ!

27 JULY 2021 08:07 AM IST
മലയാളി വാര്‍ത്ത

ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി വെറും നേതാവല്ല. ബിജെപിയുടെ ഔദ്യോഗിക ദേശീയ വൈസ് പ്രസിഡന്റാണ്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത് പ്രസംഗത്തെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. മന്‍ കീ ബാത് എത്രമാത്രം നമ്മുടെ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് ഖാദി ഉല്‍പന്നങ്ങളുടെ പതിന്‍ മടങ്ങ് വില്‍പനയാണ്.

വസ്ത്രങ്ങളില്‍ ഒന്ന് ഖാദി ഉപയോഗിക്കാന്‍ അദ്ദേഹം ഇടക്കിടെ പറഞ്ഞിരുന്നു. ഒരു ഖാദി ഷോപ്പില്‍ മാത്രം ഒരു ദിവസം ഒരു കോടിയുടെ കച്ചവടം നടന്നുവത്രേ! ഇന്ന് കൈത്തറി തൊഴിലാളികള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. നാം ഓരോരുത്തരും ഒരു തുണിത്തരം വാങ്ങിയാല്‍ പാവപ്പെട്ട നെയ്ത്തുകാരന്റെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുമെന്നും അബ്ദുളളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

 



എ.പി. അബ്ദുളളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

പ്രധാനമന്ത്രിയുടെ 79mo #ManKiBaat കേട്ടു. പതിവുപോലെ വിജ്ഞാന പ്രദം മാത്രമല്ല ഇക്കുറി ദേശസ്‌നേഹ പ്രചോദനം കൊണ്ട് ശ്രോതാക്കാളെ കോരിത്തരിപ്പിച്ച വാക്ക്‌ധോരണിയായിരുന്നു. ഒരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് ഗവേഷണ കുതുകികള്‍ക്ക് പഠനാര്‍ഹര്‍മായ നവവിഷയം തന്നെയാണ്. എല്ലാ പ്രഭാഷണങ്ങളും കോര്‍ത്തിണക്കിയാല്‍ ഉറപ്പായിട്ടും ഭാവി ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു വലിയ ഗ്രന്ഥമാവും.

മോദിജിയുടെ ഹൃദയം കൊണ്ടുള്ള ഈ സംസാരത്തിന്റെ സത്ത് ഇന്റഗ്രല്‍ ഹ്യൂമനിസന്റേതാണ്. രാഷ്ട്രീയത്തെക്കാള്‍ വലുതാണ് രാഷ്ട്രം, സംഘടന പ്രവര്‍ത്തനം സേവന പ്രവര്‍ത്തനമാവണം, വികസനമാണ് എന്റെ റിലീജിയന്‍. ഇങ്ങനെ എത്ര എത്ര വചനങ്ങള്‍. ബാപ്പുജിയുടെ ബ്രിട്ടീഷ് വിരുദ്ധ 'ഭാരത് ഛോഡോ ആന്തോളനെ 'ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നമ്മോട് ആഹ്വാനം ചെയ്തത് ഭാരത് ജോഡോ ആന്തോളന്‍ ഏറ്റെടുക്കാനാണ്. വികസിത സമ്പന്ന ഇന്ത്യ സൃഷ്ടിക്കാന്‍ നാം ഒന്നിക്കുന്ന ജനകീയ മുന്നേറ്റം സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികം 'അമൃത മഹോത്സവമാക്കി' ആഘോഷിക്കാന്‍ കര്‍മ്മ പദ്ധതികള്‍ പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ പറഞ്ഞുതന്നു.

 



മന്‍ കീ ബാത്ത് എത്രമാത്രം നമ്മുടെ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് ഖാദി ഉല്‍പന്നങ്ങള്‍ക്ക് പതിന്‍ മടങ്ങ് വില്‍പനയാണ് വസ്ത്രങ്ങളില്‍ ഒന്ന് ഖാദി ഉപയോഗിക്കാന്‍ അദ്ദേഹം ഇടക്കിടെ പറഞ്ഞിരുന്നു. ഒരു ഖാദി ഷോപ്പില്‍ മാത്രം ഒരു ദിവസം ഒരു കോടിയുടെ കച്ചവടം നടന്നവത്രേ! ഇന്ന് കൈത്തറി തൊഴിലാളിള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത് നാം ഒരോരുത്തരും ഒരു തുണിത്തരം വാങ്ങിയാല്‍ പാവപ്പെട്ട നെയ്ത്തുകാരന്റെ ജീവിതം മാറ്റിമറിക്കാന്‍ കഴിയും എത്ര ഹൃദയ സ്പൃക്കായാണ് മോദിജി നെയ്ത്തുകാര്‍ക്ക് വേണ്ടി പറയുന്നത്.

 

(എന്റെ പഴയ സഖാക്കള്‍ ഇതെക്കെ കേട്ടിരുന്നിലെങ്കില്‍ ഇദ്ദേഹത്തെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വീരപുത്രന്‍ എന്ന് പറഞ്ഞേനെ)പതിവു പോലെ ഇന്നത്തെ വര്‍ത്താനത്തില്‍ കുറെ നല്ല മനുഷ്യരെ പരിചയപ്പെടുത്തി കാശ്മീര്‍ പോലെ, ഹിമാചല്‍ പോലെ ഇനി മണിപ്പൂര്‍ ആപ്പിളിന്റെ കാലം വരാന്‍ പോകുന്നു.



മണിപ്പുരില്‍ ആപ്പിള്‍ തോട്ടങ്ങള്‍ ഉണ്ടാക്കി കാര്‍ഷിക വിപ്ലവം സൃഷ്ടിച്ച ടി എം റെങ്കു ഫാമിയങ്ങ് അവരുടെ ഭാര്യ പി എസ് ഏഞ്ചല്‍... അവരെ പറ്റി... ഒഡീഷയിലെ നാടന്‍ ഭക്ഷണത്തെ ലോകത്തിന്റെ തീന്‍ മേശയില്‍ എത്തിച്ച ഒരു പാവം കൂലിപണിക്കാരന്‍ ഇസ്വാക്ക് മുണ്ട യ്യൂറ്റുബ് താരമായ കഥ... ഇലന്ത പഴം കൃഷിയില്‍ വിജയിച്ച തൃപുരയിലെ വിക്രം ചിത്ത് ചക്മയുടെ അനുഭവങ്ങള്‍.... ആന്ദ്രയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ സായി പ്രണിത് കാലാവസ്ഥ നിരീക്ഷണ ശാസ്ത്രത്തില്‍ വെളിച്ചം വീശിയ കഥ... ഇങ്ങനെ എത്ര എത്ര പ്രതിഭാശാലികളാണ് ഒരോ മന്‍ കീ ബാത്തിലൂടെയും പ്രശസ്തരാവുന്നത്? അവര്‍ക്കുണ്ടാക്കുന്ന പ്രചോദനം എത്രയായിരിക്കും! അത് കേള്‍ക്കുന്ന യുവാക്കള്‍ കിട്ടുന്ന പ്രോത്സാഹനം എത്ര വലുതായിരിക്കും മന്‍ കീ ബാത്ത് ആധുനിക തലമുറയെ മാറ്റിമറിച്ച പ്രസംഗങ്ങള്‍ എന്ന് കാലം അടയാളപ്പെടുത്തും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends