വീട്ടില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പോലീസ് പിടിയില്‍

വീട്ടില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പോലീസ് പിടിയില്‍. മൂപ്പൈനാട് ചെല്ലന്‍കോട് ചോലാടി ഗ്രീന്‍ഗാര്‍ഡന്‍ ഹൗസില്‍ ഷബീ ര്‍ അസീസ് (34) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ പച്ചക്കറി തോട്ടത്തിലാണ് ഇയാള്‍ മൂന്ന് കഞ്ചാവു ചെടികള്‍ വളര്‍ത്തിയത്. ജില്ലാ ലഹരിവിരുദ്ധ സേനാംഗങ്ങളും മേപ്പാടി എസ്.ഐ. വി.പി. സിറാജും സംഘവും ചേര്‍ന്നുനടത്തിയ പരിശോധയിലാണ് പ്രതിയെ അറസ്റ്റുചെയ്യുന്നത്. ഇയാളുടെപേരില്‍ മേപ്പാടി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.
https://www.facebook.com/Malayalivartha
























