Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനഃപൂർവ്വം വള്ളം മുക്കി, കൂടെയുണ്ടായിരുന്നവർ സഹായിക്കാതെ ഒഴിഞ്ഞുമാറി:- മുമ്പ് കാർ അപകടം നടക്കുമ്പോഴും ഇതേ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു... ചെമ്പിൽ കായലിൽ കായൽക്കാഴ്ച കാണാനിറങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്

28 JULY 2021 07:14 AM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു

വലിയപാടം ചെമ്പിൽ ഏലായിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് യുവാക്കൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ആദർശിന്റെ കുടുംബം റൂറൽ എസ്പിക്ക് പരാതി നൽകി.

ജൂൺ 19നു വൈകിട്ട് 5 കായൽക്കാഴ്ച കാണാനിറങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞാണ് വലിയപാടം പടന്നയിൽ സേതുവിന്റെ മകൻ മിഥുൻനാഥ് (നന്ദു–21), വലിയപാടം പ്രണവം രഘുനാഥൻപിള്ളയുടെ മകൻ ആദർശ് (അക്കുട്ടൻ–24) എന്നിവർ മരിച്ചത്.

പിറ്റേദിവസം രാവിലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന അമൽ, ശിവപ്രസാദ്, ആദിത്യൻ എന്നിവർ നീന്തി കരയ്ക്കെത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

മുൻപ് സിനിമാപറമ്പിലെ കണ്ണാടി കുളത്തിൽ നീന്തൽ പഠിക്കാൻ കൂട്ടുകാർ വിളിച്ചുകൊണ്ടുപോയപ്പോൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രക്ഷയ്ക്ക് വള്ളമുണ്ടെന്ന് അറിയിച്ചാണ് ചെമ്പിൽ കായലിലേക്ക് ഉറ്റസുഹൃത്തായ മിഥുൻനാഥിനെ കൊണ്ട് വിളിപ്പിച്ച് ആദർശിനെ കൊണ്ടുപോയത്.

 

പ്രദേശത്തെ സുഹൃത്തുക്കൾ അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനപൂർവം വള്ളം മുക്കിയതാണെന്നു സംശയിക്കുന്നതായും കൂടെയുള്ളവർ സഹായിച്ചില്ലെന്നും സഹായിക്കാൻ എത്തിയവർക്ക് അപകടം നടന്ന സ്ഥലം പറഞ്ഞുകൊടുത്തില്ലെന്നും പരാതിയുണ്ട്.

മാർച്ചിൽ പോരുവഴി ശാസ്താംനടയിൽ വച്ച് ആദർശ് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു അന്നും ഇതേ കൂട്ടുകാർ ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.

ചെമ്പിൽ കായലിന്റെ പരിസരത്ത് യുവാക്കൾ ഇപ്പോഴും സംഘടിക്കുന്നതായും ലഹരി വസ്തുക്കളുടെ വിപണനം ശക്തമാണെന്നും ഇവർക്ക് രാഷ്ട്രീയ പിൻബലമുണ്ടെന്നും രഘുനാഥൻപിള്ള പറഞ്ഞു.

ആദർശിനെ അപകടത്തിൽപ്പെടുത്താൻ ബോധപൂർവം ശ്രമമുണ്ടായതായും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് രഘുനാഥൻപിള്ള റൂറൽ എസ്പിക്കും, ശാസ്താംകോട്ട ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർക്കും പരാതി നൽകിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (18 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends