Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

'നിലവിലെ മന്ത്രിസഭയില്‍ ഒരാള്‍ക്ക് വേണ്ടി മാത്രമാണ് പിആര്‍ വര്‍ക്ക് നടക്കുന്നത്. അത് മുഹമ്മദ് റിയാസിന് വേണ്ടിയാണ്...' മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍

28 JULY 2021 08:17 AM IST
മലയാളി വാര്‍ത്ത

സിപിഎം അടുത്ത തിരഞ്ഞെടുപ്പില്‍ കൊണ്ടുവരാന്‍ പോകുന്നത് ഒരു മുസ്ലീം മുഖ്യമന്ത്രിയെ ആയിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി. എ മുഹമ്മദ് റിയാസിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുളള നീക്കങ്ങള്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതെന്നും അതിനുളള തയ്യാറെടുപ്പുകള്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ചാനല്‍ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ ആഞ്ഞടിക്കുകയുണ്ടായി.

'നിലവിലെ മന്ത്രിസഭയില്‍ ഒരാള്‍ക്ക് വേണ്ടി മാത്രമാണ് പിആര്‍ വര്‍ക്ക് നടക്കുന്നത്. അത് മുഹമ്മദ് റിയാസിന് വേണ്ടിയാണ്. എല്ലാ ദിവസവും ശക്തമായ പിആര്‍ പ്രവര്‍ത്തനം റിയാസിന് വേണ്ടി നടക്കുന്നു. പല സ്ഥലങ്ങളിലും കുഴി നന്നാക്കാന്‍ പോകുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ നന്നായിട്ടില്ല'- എന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

അതോടൊപ്പം തന്നെ വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രിയാണ് മുഹമ്മദ് റിയാസ് എന്ന് വരുത്തിത്തീര്‍ക്കാനുളള വലിയൊരു ആസൂത്രണം നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. 'താന്‍ സംസാരിക്കുന്ന അഞ്ച് വര്‍ഷം ഇപ്പുറത്ത് നിന്നാണ്. ഭാവിയെ മുന്‍നിര്‍ത്തിയുളള ഒരു നീക്കം ആണ് സിപിഎം നടത്തുന്നത്. കോണ്‍ഗ്രസും ലീഗും കേരളത്തില്‍ തകരും.

കൂടാതെ 10 വര്‍ഷം അധികാരം ഇല്ലാത്തതില്‍ കോണ്‍ഗ്രസുകാര്‍ അതൃപ്തരാണ്. മുസ്ലീം ലീഗില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാവും. 5 വര്‍ഷത്തിനുളളില്‍ ഹിന്ദു-ദളിത് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുമെന്ന് സിപിഎമ്മിനറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം വോട്ട് ലക്ഷ്യമിടുകയാണ് സിപിഎം എന്നും ആ ഒരു രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നത്'- കെ സുരേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (8 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (36 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends