Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

തറയില‍ും മ‍‍ുറിയ‍ുടെ പു‍റത്ത‍ും രക്തക്കറ കണ്ട‍് ഞെട്ടി പണിക്കെത്തിയ സ്ത്രീകൾ; തിരച്ചിലിൽ കണ്ടെത്തിയത് പാറമണൽ ക‍ൂമ്പാരത്തിൽ അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി ഒളിപ്പിച്ച നിലയിൽ:- ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ഒളിവിൽ

28 JULY 2021 08:42 AM IST
മലയാളി വാര്‍ത്ത

അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് ആണ് സംഭവം. ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മിക്കുന്ന കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്.

അസം സ്വദേശി രാജാ ദാസ്(25) ആണ‍ു കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരു‍ന്ന പശ്‍ചിമ ബംഗാൾ മ‍‍ൂർഷിദാബാദ് സ്വദേശി ദീപൻ ക‍ുമാർ ദാസ്(26) കഴിഞ്ഞ ദിവസം പു‍ലർച്ചെ ഇവിടെ നിന്ന‍‍ു കടന്ന‍‍ു കളഞ്ഞതായി പൊലീസിന് വിവരം ലഭിച്ച‍‍ു.

നിർമ‍ാണ യ‍ൂണിറ്റിനോട‍ു ചേർന്ന‍‍ുള്ള മ‍‍ുറിയിലാണ‍‍് ഇര‍ുവര‍ും 2 മാസമായി താമസിച്ച‍ിര‍ുന്നത്. രാവിലെ എട്ടരയോടെ പണിക്കെത്തിയ സ്‍ത്രീ തൊഴിലാളികൾ തറയില‍ും മ‍‍ുറിയ‍ുടെ പു‍റത്ത‍ും രക്തക്കറ കണ്ട‍് ഉടമയെ വിവരം അറിയിക്ക‍ുകയായിരു‍ന്ന‍‍ു. ത‍ുടർന്ന‍‍ു നടത്തിയ തിരച്ചിലിലാണ‍ു കിടപ്പു‍ മ‍‍ുറിക്ക് അട‍ുത്ത‍ുള്ള പാറമണൽ ക‍ൂമ്പാരത്തിൽ ക‍ുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

രാത്രി 12ന‍‍ും പ‍ുലർച്ചെ 5ന‍‍ും ഇടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണ‍ു സംശയിക്കു‍ന്നത്. വലത‍ു ചെവിയ‍ുടെ പിൻഭാഗത്ത് ആഴത്തിൽ മ‍‍ുറിവേറ്റിട്ടു‍ണ്ട്. ത‍ൂമ്പ പോലു‍ള്ള ആയ‍ുധം ഉപയോഗിച്ച‍ു വെട്ടിയതാകാമെന്നാണ‍ു നിഗമനം.

 

പൊലീസ് നടത്തിയ അന്വേഷണത്തിൽ ദീപൻകു‍മാർ ദാസ് രാവിലെ ഇവിടെ നിന്ന‍‍ു കോലഞ്ചേരി വരെ ഓട്ടോയിൽ എത്തിയതായി വിവരം ലഭിച്ച‍‍ു. പ‍ുത്തൻകു‍രിശ് ഡിവൈഎസ്‌പി ജി.അജയ്‍നാഥ്, ഇൻസ്‍പെക്‌ടർ മഞ്ജ‍ുനാഥ് എന്നിവര‍ുടെ നേതൃത്വത്തിലാണ‍് അന്വേഷണം. റ‍ൂറൽ എസ്‍പി കെ.കാർത്തിക് സ്‍ഥലം സന്ദർശിച്ച‍ു. വിരൽ അടയാള വിദഗ്ധര‍ും സ്‍ഥലത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (9 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (37 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends