തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ പതിനൊന്നു വയസുകാരന്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍....

തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ പതിനൊന്നു വയസുകാരനെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് സ്വദേശി ചന്ദ്രബോസിന്റെ മകന്‍ ആഷിഖ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ ഷാള്‍ ജനലില്‍ കുടുങ്ങിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
"
https://www.facebook.com/Malayalivartha























