Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വെള്ളത്തുണിയില്‍ പൊതിഞ്ഞ്​ മാനസയുടെ ചലനമറ്റ ശരീരം.....'എന്‍റെ പൊന്നുമോളേ...' എന്ന്​ അലറിക്കരഞ്ഞ്​ അമ്മ; കണ്ണീരണിയിച്ച്‌​ മാനസയുടെ അന്ത്യയാത്ര

01 AUGUST 2021 04:57 PM IST
മലയാളി വാര്‍ത്ത

വെള്ളത്തുണിയില്‍ പൊതിഞ്ഞ്​ മാനസയുടെ ചലനമറ്റ ശരീരം വീട്ടിലേക്കെടുത്തപ്പോള്‍ അകത്ത്​ നിന്ന്​ പെറ്റമ്മയുടെ നിലവിളി ഉയര്‍ന്നു. 'എന്‍റെ പൊന്നുമോളേ...' എന്ന ആര്‍ത്തനാദത്തില്‍ കൂടി നിന്നവരുടെയെല്ലാം കണ്ണുകള്‍ ഈറനണഞ്ഞു. ദുഖം ഉള്ളിലൊതുക്കാനാവാതെ പലരും വിങ്ങിക്കരഞ്ഞു.

കോതമംഗലത്ത്​ യുവാവ്​ വെടിവെച്ച്‌​ കൊന്ന കണ്ണൂര്‍ നാറാത്തെ​ മാനസയുടെ മൃതദേഹം രാവിലെ ഏഴരയോടെയാണ് കണ്ണൂര്‍ നാറാത്തെ വീട്ടിലെത്തിച്ചത്​. അമ്മയ്​ക്കും അടുത്ത ബന്ധുക്കള്‍ക്കും അവസാന നോക്കിനായി അല്‍പസമയം വീട്ടിനുള്ളില്‍ വെച്ചപ്പോള്‍ ​കൂട്ട നിലവിളിക്കായിരുന്നു ഒരു ഗ്രാമം സാക്ഷിയായത്. ഡോക്​ടറായി തിരിച്ചു വരേണ്ട മോളുടെ മരവിച്ച ശരീരം കാണാനാവാതെ അമ്മ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

 

 

 

 

ഞായറാഴ്​ച പുലച്ചെ രണ്ടരയോടെയാണ്​ മാനസയുടെ ഭൗതിക ശരീരം പോസ്​റ്റ്​മോര്‍ട്ടത്തിന്​ ശേഷം കോതമംഗലത്തു നിന്നും കണ്ണൂരിലെത്തിയത്​. തുടര്‍ന്ന്​ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു​.

വീട്ടുമുറ്റത്ത്​ പൊതു ദര്‍ശനത്തിനടക്കം വെച്ച മൃതദേഹം ഒമ്പതരയോടെ കണ്ണൂര്‍ പയ്യാമ്പലത്തെ പൊതു ശ്​മാശനത്തിലെത്തിച്ച്‌​ സംസ്​കരിച്ചു. 'സ്​നേഹ' സല്യൂട്ട്​ നല്‍കിയാണ് വിമുക്​തഭടന്‍ കൂടിയായ മാധവന്‍ മകളെ യാത്രയാക്കിയത്​. സഹോദരന്‍ അശ്വന്ത്​ സംസ്​കാര ചടങ്ങുകള്‍ നിര്‍വഹിച്ചു.

 

 

 

 

അങ്ങനെ പ്രണയ പകയുടെ നീറുന്ന ഓര്‍മയായി മാനസ ചിതയില്‍ എരിഞ്ഞമര്‍ന്നു. വെള്ളിയാഴ്​ച വൈകീ​ട്ടോടെയാണ്​ മാനസക്ക്​ സംഭവിച്ച ദുരന്ത വാര്‍ത്ത കുടുംബാംഗങ്ങളും നാട്ടുകാരുമറിയുന്നത്​. സംഭവമറിഞ്ഞയുടന്‍ മാനസയുടെ മാതാവ്​ സബീന തളര്‍ന്നു വീണിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്​ടറും നഴ്​സുമാരുമെത്തി പരിശോധന നടത്തി.

വീട്ടില്‍ പൊതുദര്‍ശനത്തിന്​ വെച്ച മൃതദേഹത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍, കെ.വി. സുമേഷ്​ എം.എല്‍.എ, ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ പി.പി. ദിവ്യ, മേയര്‍ ടി.ഒ. മോഹനന്‍, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, ബി.ജെ.പി ജില്ല ​​പ്രസിഡന്‍റ്​ എന്‍. ഹരിദാസ്​ എന്നിവര്‍ അ​ന്ത്യാഞ്​ജലി അര്‍പ്പിച്ചു.

 

 

 

 

 

മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ച രഖിലിന്‍റെയും മൃതദേഹം സംസ്കരിച്ചു. തലശ്ശേരി മേലൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിച്ചു. പിണറായി പന്തക്കപ്പാറ ശ്മശാനത്തിലാണ്​ സംസ്കരിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (5 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (5 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (8 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (8 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (8 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (9 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends