Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വസ്ത്രങ്ങൾ കീറിപ്പറിഞ്ഞു, അകം പുറം തിരിഞ്ഞ നിലയിൽ യുവതിയുടെ പാന്റ്സ്.. ദേഹത്ത് അഴുക്കും, ചെളിയും.. സ്വാകാര്യ ഭാഗങ്ങളിൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിൽ മുറിവ്! മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന മാനസിക വെല്ലുവിളിയുള്ള 34കാരിയെ പറഞ്ഞ് മയക്കി കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി:- സ്വഭാവദൂഷ്യത്തിന് ആംബുലൻസ് ഡ്രൈവർ പണി പോയ യുവാവ് ഓട്ടോ ഡ്രൈവറായി നടത്തിയ ക്രൂരത

02 AUGUST 2021 09:23 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയ്ക്കു കൂട്ടുനിന്ന മാനസിക വെല്ലുവിളിയുള്ള 34കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവറെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തു. മെഡിക്കല്‍ കോളേജ് പരിസരത്ത് ഓട്ടോ ഓടിക്കുന്ന മംഗലപുരം ഇടവിളാകം ലക്ഷം വീട് കോളനിയില്‍ സന്ദീപ് (കണ്ണന്‍,​ 25) ആണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പ് മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് വാടകയ്ക്ക് ഓട്ടോയെടുത്ത് വീണ്ടും മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്. 17–ാം വാർഡിൽ നിന്നു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവതിയെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിനു മുമ്പിൽ നിന്നു കാണാതാവുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഇവരെ കാറിൽ ആശുപത്രി പരിസരത്ത് ഇറക്കിവിട്ടെന്നാണു കരുതുന്നത്. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണു യുവതി പീഡനം നേരിട്ട കാര്യം അറിയിച്ചത്.

വൈകിട്ട് വാര്‍ഡില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തിലും വസ്ത്ര ധാരണത്തിലും സംശയം തോന്നിയ മറ്റ് കൂട്ടിരിപ്പുകാര്‍ ഡ്യൂട്ടി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. യുവതിയുടെ പാന്റ്സ് അകം പുറം തിരിഞ്ഞതും അഴുക്കും ചെളിയും പറ്റിയതും തിരിച്ചറിഞ്ഞതോടെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി യുവതിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് ഉണ്ടായിരുന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ശരീരത്തിലെ പരിക്കുകളില്‍ നിന്ന് ക്രൂരമായ പീഡനം നടന്നു എന്നാണ് വിലയിരുത്തുന്നത്. നില മെച്ചപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്ത ഇവരെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പൊലീസിനോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്.

യുവതിയില്‍ നിന്ന് പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിക്കാതായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായ സ്ത്രീകളെ വശീകരിച്ച്‌ പീഡിപ്പിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞതോടെയാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. യുവതിയെ പറഞ്ഞ് മയക്കി കാറില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപം ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിച്ച്‌ പീഡിപ്പിച്ചെന്ന് പ്രതി സമ്മതിച്ചു.

 

2015 ല്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ എടുത്ത പോക്‌സോ കേസ് നിലവിലുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിസിപി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (29 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (38 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends