Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മുഖ്യമന്ത്രിയുടെയും മുൻ സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ ഡോളർ കടത്തിയത് ; ജയിലിൽ ഭീഷണിയുണ്ടെന്ന വിവരവും ചോദ്യം ചെയ്യലിനിടെ കസ്റ്റംസിനോട് തുറന്ന് പറഞ്ഞു ; സ്വപ്നയുടെ മൊഴി കേന്ദ്ര സർക്കാരിനോട് അറിയിച്ചെന്ന വെളിപ്പെടുത്തലുമായി സുമിത് കുമാർ

02 AUGUST 2021 12:41 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയെയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും വെട്ടിലാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ. സ്വപ്നസുരേഷിന്റെ മൊഴി ഇവർക്ക് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുകയാണ് എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .

മുഖ്യമന്ത്രിയുടെയും മുൻ സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ ഡോളർ കടത്തിയതെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ് അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല ജയിലിൽ ഭീഷണിയുണ്ടെന്ന വിവരവും ചോദ്യം ചെയ്യലിനിടെ സ്വപ്ന കസ്റ്റംസിനോടു പറഞ്ഞുവെന്നും അദ്ദേഹം തുറന്നടിച്ചു. ജയിലിലെ സുരക്ഷ സംബന്ധിച്ചു സ്വപ്നയും അവരുടെ ബന്ധുവും പറഞ്ഞ കാര്യങ്ങളാണു കസ്റ്റംസ് കോടതിയെ അറിയിച്ചത്. കേന്ദ്ര സർക്കാരിനെയും ഇത് അറിയിച്ചെന്നു മുംബൈയിലേക്കു സ്ഥലംമാറിപ്പോകുന്ന സുമിത് കുമാർ ‘ വ്യക്തമാക്കി.


അട്ടക്കുളങ്ങര ജയിലിൽ സ്വപ്‌നയ്‌ക്കു ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിയുടെ നിരീക്ഷണങ്ങൾക്കെതിരെ ജയിൽ ഡിജിപി ഹർജി നൽകിയിരുന്നു. ഇതിന്റെ വിശദീകരണപത്രികയിലാണ് തന്റെ മൊഴിയിൽ സ്വപ്ന ഉറച്ചുനിൽക്കുന്നു എന്നകാര്യം സുമിത് കുമാർ ഹൈക്കോടതിയെ അറിയിച്ചത്.

സത്യവാങ്മൂലത്തിൽ ‘മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എന്നൊരു പരാമർശമുണ്ടല്ലോ?’ എന്ന ചോദ്യം ഉയർന്നു വന്നിരുന്നു.‘അതെല്ലാം പൊതുജനത്തിനു ലഭ്യമായിട്ടുള്ള രേഖകളാണെന്നും അതിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു.

അതേസമയം വളരെ നിർണായകമായ വെളിപ്പെടുത്തലുകൾ അദ്ദേഹം നേരത്തെ നടത്തിയിരുന്നു. കള്ളക്കടത്തിലൂടെ കേരളത്തിലേക്കു എത്തിക്കുന്ന സ്വർണത്തിൽ നിന്നുള്ള വരുമാനം സംസ്ഥാനത്തു രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായിരുന്നു സുമിത് കുമാർ വെളിപ്പെടുത്തിയത്.

കസ്റ്റംസിന്റെ കയ്യിൽ ഈ കാര്യത്തെ തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉണ്ടെന്നകാര്യം അദ്ദേഹം തുറന്നടിച്ചു. ഈ സത്യങ്ങളെല്ലാം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. താൻ കേരളത്തിൽ ജോലി ചെയ്ത കാലയളവിൽ വൻതോതിൽ കള്ളക്കടത്തു സ്വർണം പിടിച്ചതായും സുനിൽകുമാർ തുറന്നടിച്ചു.

ലക്ഷദ്വീപിലും കേരളത്തിലുമായി വൻതോതിൽ സ്വർണവേട്ട നടന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം പിടികൂടിയ കള്ളക്കടത്തു സ്വർണത്തിന്റെ തോത് ഒരു ടൺ ഉണ്ടെന്ന് അദ്ദേഹം പറയുമ്പോൾ അത് വളരെയധികം ഞെട്ടിക്കുന്നതാണ് .

ഡോളർ കടത്തുകേസിൽ ചില നടപടിക്രമങ്ങളുടെ ഭാഗമായി കെ.ടി. ജലീലിനു കാരണം കാണിക്കൽ നോട്ടിസുകൾ നൽകിയിട്ടുണ്ടായിരുന്നു . ആ നടപടികൾ വേഗം തന്നെ പൂർത്തീകരിക്കുകയും ചെയ്തു . കൃത്യമായ തെളിവുകളുള്ള കേസുകളിൻമേൽ നടപടിയെടുക്കാൻ യാതൊരു തരത്തിലുള്ള മടിയും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ആ കാര്യങ്ങൾ നിയമപരമായി തന്നെ ചെയ്യും.

കാരണം കാണിക്കൽ നോട്ടിസുകൾ ഡോളർ കടത്തു കേസിൽ തയാറായിട്ടുണ്ടെന്നും , ഉടനെ തന്നെ എത്തിക്കേണ്ടിടത്ത് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു .

വിദേശത്തേക്കു കടന്ന വിദേശികളായ കുറ്റവാളികളുടെ കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന കാര്യം കേന്ദ്ര സർക്കാരോട് ചോദിച്ചിട്ടുണ്ട് . വലിയതോതിലുള്ള അടിസ്ഥാന സൗകര്യവികസനം കസ്റ്റംസിനായി തന്റെ കാലയളവിൽ ചെയ്യാനായെന്നും സുമിത് കുമാർ അഭിമാനത്തോടെ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (33 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (42 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends