Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഗുണ്ടകൾ വെട്ടി നുറുക്കുന്നതിന് രണ്ടു ദിവസം മുന്നേ പിതാവിനോട് അനീഷ് പറഞ്ഞ ആ വാക്കുകൾ ; ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ പലതവണ അനീഷിനെ വിലക്കിയിട്ടും മകൻ കേട്ടില്ല ; ഹൃദയം നുറുക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

02 AUGUST 2021 01:19 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ നടുക്കിയ അരുംകൊലയായിരുന്നു നരുവാമൂട് സംഭവിച്ചത്. ജയിലിൽ നിന്നിറങ്ങിയ പോക്സോ പ്രതിയെ മറ്റു ഗുണ്ടകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്.

താന്‍ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന് അനീഷ് പറഞ്ഞിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ പലതവണ അനീഷിനെ വിലക്കിയിരുന്നു.

എങ്കിലും അനീഷ് ആ വാക്ക് കൈക്കൊണ്ടില്ല. താന്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന് സി.ഐ.ടി.യു തൊഴിലാളിയായ പിതാവിനോട് പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു കൊലപാതകം സംഭവിച്ചത്.

നിരവധി കേസുകളില്‍ പ്രതിയാണ് അനീഷ്. ദേഹത്താകമാനം വെട്ടിപ്പരിക്കേൽപ്പിച്ച്‌ ഗുണ്ടാസംഘം അതി ക്രൂരമായിട്ടായിരുന്നു അനീഷിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞമാസം 17ന് ജയില്‍മോചിതനായ ശേഷം വീണ്ടും മോഷണം തുടങ്ങിയിരുന്നു. നരുവാമൂട്, നേമം, മാരായമുട്ടം, മലയിന്‍കീഴ്, നെയ്യാറ്റിന്‍കര തുടങ്ങിയ സ്റ്റേഷനുകളില്‍ 26ഓളം കേസുകള്‍ അനീഷിന്റെ പേരിൽ ചാർജ് ചെയ്തിട്ടുണ്ട്.

രണ്ടുദിവസം മുന്നേ കുളങ്ങരക്കോണത്ത് വീട്ടമ്മയുടെ രണ്ട് പവന്‍ മാല അനീഷ് മോഷ്ടിച്ചിരുന്നു. ഈ സംഭവത്തിനുശേഷമായിരുന്നു ഒളിവില്‍ പോയത്. ഇയാൾക്കെതിരെ കാപ്പ ചുമത്തിയത് മാരായമുട്ടം ജോസ് കൊലക്കേസില്‍ ഒന്നാം പ്രതിയായതോടെയാണ് .

ഈ കേസിൽ ശിക്ഷിക്കപ്പെട്ട് വര്‍ക്കല ജയിലില്‍ കിടക്കുമ്പോഴാരുന്നു കൊവിഡ് പോസ്റ്റീവായത്. രോഗത്തെ തുടർന്ന് അനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന വേളയിൽ വെന്റിലേറ്റര്‍ ഗ്ലാസ് പൊട്ടിച്ച്‌ ഇയാൾ രക്ഷപ്പെടാൻ നോക്കി.

എങ്കിലും ആ ശ്രമത്തെ പരാജയപ്പെടുത്തി പോലീസ് ഇയാളെ പിടികൂടി. മദ്യലഹരിയില്‍ പൊലീസിനെ പോലും വകവയ്ക്കാതെ ഇയാൾ ആക്രമണം അഴിച്ചു വിട്ടിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ അടിപിടിക്കേസിലെ പ്രധാനിയാണ് അനീഷ് .

എട്ടുവര്‍ഷം മുമ്പായിരുന്നു മദ്യലഹരിയില്‍ സ്‌കൂള്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഇയാൾക്കെതിരെ നരുവാമൂട്, നേമം പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് നരുവാമൂട് പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. അപ്പോഴായിരുന്നു ഈ കൊലപാതകം സംഭവിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (32 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (41 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends