Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ പരിശോധന കടുപ്പിച്ച്‌ കര്‍ണാടക; രണ്ട് ഡോസ് പ്രതിരോധ വാക്‌സിന് പുറമെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്ര് കൂടി ഉണ്ടെങ്കിലേ യാത്ര അനുവദിക്കൂവെന്ന് പൊലീസ്

02 AUGUST 2021 04:03 PM IST
മലയാളി വാര്‍ത്ത

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ പരിശോധന കടുപ്പിച്ചിരിക്കുകയാണ് കര്‍ണാടക. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യാമെന്ന് കര്‍ണാടക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ന് അതിന് മാറ്റം വരുത്തുകയായിരുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്ര് കൂടി ഉണ്ടെങ്കിലേ യാത്ര അനുവദിക്കൂവെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി. അതിര്‍ത്തിയില്‍ എത്തുന്ന മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തലപ്പാടി അതിര്‍ത്തിയില്‍ 15 അംഗ മെഡിക്കല്‍ സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ ഇതിനോടകം തന്നെ നിയോഗിച്ചു.

രാവിലെ മുതല്‍ ഈ സംഘം യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ചുവരുകയാണ്. അതിനിടെ,​ ദക്ഷിണ കന്നട, കാസര്‍കോട് ജില്ലാ അന്തര്‍സംസ്ഥാന ബസ് ഗതാഗതത്തിന് ഏഴു വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം തന്നെ കേരളത്തില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കാസര്‍കോട് ഡിപ്പോയില്‍ യാത്ര അവസാനിപ്പിച്ചു. ദക്ഷിണ കര്‍ണാടക ജില്ലയില്‍ ബസ് ഗതാഗതം നിരോധിച്ചതിനാലാണ് കേരള ബസുകളും ഓട്ടം ഇത്തരത്തിൽ നിര്‍ത്തിയത്. ദക്ഷിണ കന്നട എം.പി. നളിന്‍കുമാര്‍ കട്ടീലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിരിക്കുന്നത്. ദക്ഷിണ കനറാ ജില്ലയില്‍ ആഗസ്‌റ്റ് 10 വരെ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കൂടാതെ ആഘോഷങ്ങള്‍, ആരാധന, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ എന്നിവയ്‌ക്ക് നിയന്ത്രണമുണ്ട്. വിവാഹത്തില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. കാസര്‍കോട്​​-മംഗളൂരു സ്ഥിരം യാത്രക്കാര്‍ ആഴ്ചയില്‍ ഒരു തവണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ദക്ഷിണ കന്നട ജില്ലയില്‍ ഹോസ്‌റ്റലില്‍ തങ്ങാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം.

അതേസമയം കര്‍ണാടകയുമായുള്ള ജില്ലയുടെ ഏഴ് അതിര്‍ത്തികളിലും വഴിയടച്ച്‌ പരിശോധന തുടങ്ങി. തലപ്പാടി, അഡ്ക സ്ഥല, ജാല്‍സൂര്‍, മാണിമൂല, മുളിഗദ്ദെ തുടങ്ങിയ അതിര്‍ത്തികളിലാണ് കര്‍ണാടക പൊലീസ് പരിശോന തുടങ്ങിയത്. ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടക്ടര്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (33 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (42 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends