Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

അഡ്വക്കേറ്റ് ജനറലിനും മുഖ്യനുമെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി, എജി ഓഫീസ് പൂട്ടണമെന്നും ഹൈക്കോടതി; പ്രതിഷേധവുമായി പ്ലീഡര്‍മാര്‍

23 JULY 2015 06:17 PM IST
മലയാളി വാര്‍ത്ത.

More Stories...

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും

എജിയെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ കേസുകള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് എ.ജിയുടെ ഓഫീസിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്. എ.ജിയുടെ ഓഫീസിന്റെ ദൈന്യം ദിന പ്രവര്‍ത്തനത്തില്‍ തമിഴ്‌നാടിനെ കണ്ടുപഠിക്കണം. സോളാര്‍ കേസിന്റെ കാര്യത്തില്‍ മാത്രമാണ് ഇവര്‍ ആത്മാര്‍ത്ഥത കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായത്. അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു. എ.ജിയുടെ ഓഫീസില്‍ 120 അഭിഭാഷകരുണ്ടായിട്ടും പ്രയോജനമില്ല. അവര്‍ അബ്കാരി ഗ്രൂപ്പുകളുടേയോ, ബിസിനസ് ഗ്രൂപ്പുകളുടേയോ നോമിനികളാണ്. സര്‍ക്കാര്‍ അഭിഭാഷകരേക്കൊണ്ട് കേസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചിരുന്നെങ്കില്‍ കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തിയിരുന്നേനേയെന്നും കോടതി പറഞ്ഞു.
ഈ വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാര്‍ അഭിഭാഷകര്‍ എജിയുടേയും ഡിജിപിയുടേയും ഓഫീസുകള്‍ കേന്ദ്രീകരിച്ച് യോഗം ചേര്‍ന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയിലെത്തി. എജിയും ഡിജിപിയും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി . ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. വിശദീകരണം നല്‍കാനാണ് അഭിഭാഷകര്‍ എത്തിയത്. എജി ഓഫീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിന് എജിയുടെ ഓഫീസിനെ പൂര്‍ണവിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് അലക്‌സാണ്ടര്‍ തോമസ് കടുത്ത വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളുടേയും നടപടികളുടേയും വിവരങ്ങള്‍ ഹാജരാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഹാജരാക്കാതിരുന്നതാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചിരുന്നെങ്കില്‍ കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തിയിരുന്നേനേയെന്നും കോടതി പറഞ്ഞു.
അറ്റോര്‍ണി ജനറിലെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് യാതൊരു അവകാശവുമില്ല. അദ്ദേഹം ആദ്യം എ.ജിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം നന്നാക്കട്ടേയെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. കോടതിയുടെ ആവശ്യങ്ങള്‍ കൃത്യസമയത്ത് നടത്തിക്കൊടുക്കുന്ന കാര്യത്തില്‍ എ.ജിയുടെ ഓഫീസ് വീഴ്ചവരുത്തുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കാനും മുന്‍കൈയെടുക്കുന്നില്ല. കേസ് നടക്കുന്ന സമയത്ത് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കോടതിയില്‍ വച്ച് ഫയലുകള്‍ കൈമാറുന്നതും മറ്റും കോടതിയുടെ നടപടികള്‍ക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ കോടതിയലക്ഷ്യമായി കണ്ട് പിഴയീടാക്കുമെന്നും കോടതി പറഞ്ഞു
സര്‍ക്കാരിന് കഴിവില്ലെങ്കില്‍ കേസുകള്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ നിയമിച്ചിരുന്നുവെങ്കില്‍ പ്രതിബദ്ധതയുണ്ടായേനെയെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (30 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (46 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (56 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends