Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

മന്ത്രി വരുമ്പോള്‍ ചടഞ്ഞു കൂടിയിരിക്കുന്നത് ശരിയല്ലെന്നും സംസ്‌കാരമുണ്ടെങ്കിലേ എണീറ്റ് നില്‍ക്കാന്‍ കഴിയൂ എന്നും കെബാബു

25 JULY 2015 10:54 PM IST
മലയാളി വാര്‍ത്ത.

പ്രോട്ടോക്കോളില്‍ മന്ത്രിമാരെ ബഹുമാനിക്കാന്‍ പറയുന്നില്ലെന്ന് പറഞ്ഞ് മന്ത്രി വരുമ്പോള്‍ ചടഞ്ഞു കൂടിയിരിക്കുന്നത് ശരിയല്ലെന്നും സംസ്‌കാരമുണ്ടെങ്കിലേ മന്ത്രി വരുമ്പോള്‍ എണീറ്റ് നില്‍ക്കാന്‍ കഴിയൂ എന്നും മന്ത്രി കെ.ബാബു. പൊലീസ് സേനയ്ക്ക് അച്ചടക്കം അത്യാവശ്യമാണ്. എഡിജിപി ആയാലും സിവില്‍ പൊലീസ് ഓഫിസറായാലും അത് ആവശ്യമാണെന്ന് എഡിജിപി ഋഷിരാജ് സിങ്ങിനെ കുറ്റപ്പെടുത്തി മന്ത്രി പറഞ്ഞു. കേരളാ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരല്ലാത്ത ചില ആളുകളുടെ തോന്നല്‍ അവരാണ് ലോകത്തെ ഏറ്റവും വലിയ ആള്‍ക്കാര്‍ എന്നാണ്. പൊലീസിലെ ക്രിമിനലിസം പോലെ തന്നെ വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ് അച്ചടക്കമില്ലായ്മയുമെന്ന് മന്ത്രി പറഞ്ഞു.
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെയും ബാബു രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ജഡ്ജിമാര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വില മനസിലാക്കണമെന്നും ഉത്തരവുകളിടുന്നതിനു മുന്‍പു സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഠിക്കുന്ന കാലത്ത് പല നിലപാടുകളും പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഒരു സ്ഥാനത്ത് എത്തിയാല്‍ ആ സ്ഥാനത്തിന്റെ വില കാക്കണം. ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായതിനെതിരെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. അത് അദ്ദേഹത്തിന്റെ കടമയാണ്. അതിനെ പലരും ചോദ്യം ചെയ്യുകയാണ്. ജഡ്ജിമാരുടെ ചില പ്രതികരണങ്ങള്‍ കാരണം മുഖ്യമന്ത്രിക്ക് പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ജഡ്ജിമാരായി ആ സ്ഥാനത്ത് കയറി ഇരിക്കുന്നവര്‍ പക്ഷപാതിത്വം കാണിക്കരുത്.
ജനാധിപത്യരാജ്യത്താണ് ജീവിക്കുന്നതെന്ന് ഓര്‍മ വേണം. നിഷ്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി ചില ജഡ്ജിമാര്‍ വോട്ട് ചെയ്യാന്‍ പോലും പോകാറില്ല. അടുപ്പമുള്ള ബന്ധുക്കളുടെ കേസുകള്‍ വരുമ്പോള്‍ ചില ജഡ്ജിമാര്‍ ആ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാറുമുണ്ട്. സ്ഥാനത്തിരിക്കുന്നവര്‍ പരിധി വിട്ട് പെരുമാറിയാല്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (10 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (22 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (32 minutes ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (40 minutes ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (43 minutes ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (49 minutes ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (52 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (2 hours ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (9 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends