Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ജഗതിയുടെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി മകള്‍ ശ്രീലക്ഷമി, ചികിത്സിക്കാനും ശുശ്രൂഷിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക്

26 JULY 2015 11:26 AM IST
മലയാളി വാര്‍ത്ത.

നടന്‍ ജഗതിയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ജഗതിയെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ശ്രീലക്ഷ്മി കോടതിയിലേക്ക്. പ്രമുഖ ചാനല്‍ പരിപാടിക്കിടയിലാണ് ശ്രീലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.ജഗതിക്ക് നിലവില്‍ നല്‍കുന്ന ചികിത്സയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹത്തെ പരിചരിക്കാന്‍ തന്നെ അനുവദിക്കണമെന്നുമാണ് ശ്രീലക്ഷ്മിയുടെ ആവശ്യം.
നടന്‍ ജഗതി ശ്രീകുമാറിന്റെ ചികിത്സക്കായി കോടതിയെ സമീപിക്കും. നിലവിലുള്ള ചികിത്സകള്‍ പുനഃപരിശോധിക്കാനും നല്ല ചികിത്സ ഉറപ്പ് വരുത്താനും സ്വതന്ത്രമായി അദ്ദേഹത്തെ പരിചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ശ്രീലക്ഷ്മി ഉന്നയിക്കുന്നത്. അച്ഛനെ കാണാന്‍ കോടതി വിധി ഉണ്ടായിട്ടും മൂ്ന്ന് വര്‍ഷം താന്‍ കാത്തിരുന്നു. ഇനി കോടതിയെ സമീപിക്കുകയാണ് തനിക്ക് മുന്നിലുള്ള മാര്‍ഗ്ഗമെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. ഇതിനായി ചികിത്സിച്ച ഡോക്ടര്‍മാരുടെ സഹായവും ശ്രീലക്ഷ്മി പ്രതീക്ഷിക്കുന്നു. അച്ഛന്‍ ഒന്ന് സംസാരിച്ചു കണ്ടാല്‍ മതിയെന്നാണ് തന്റെ ആഗ്രഹം. നിലവില്‍ അച്ഛന് നല്‍കുന്ന ചികിത്സയിലും സുരക്ഷിതത്വത്തിലും തനിക്ക ആശങ്കയുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു.
അച്ഛന്‍ അപകടത്തില്‍പ്പെട്ടതിന് ശേഷം പലതരത്തിലുള്ള ഉപദ്രവങ്ങളാണ് തനിക്കും അമ്മയ്ക്കും ഏല്‍ക്കേണ്ടി വന്നതെന്നും ജീവനു പോലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഭര്‍ത്താവിനെ കാണാന്‍ അനുവദിച്ചില്ലെങ്കിലും മകളെ അവളുടെ അച്ഛനെ കാണാന്‍ അനുവദിക്കണമെന്നാണ് ശ്രീലക്ഷമിയുടെ അമ്മ കമലയുടെ ആവശ്യം. അതിനാല്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകാനും ഈ അമ്മ തയ്യാറാണ്.
കഴിഞ്ഞ മാസം അപകടത്തിനു ശേഷം ജഗതി ആദ്യമായി പങ്കെടുത്ത പൊതുപരിപാടിക്കിടെ ശ്രീലക്ഷ്മി വേദിയിലെത്തിയിരുന്നു. പൂഞ്ഞാറില്‍ നടന്ന ചടങ്ങിനിടെ ശ്രീലക്ഷ്മി എത്തിയത് ഏറെ വിവാദങ്ങളും സൃഷ്ടിച്ചു. അച്ഛന്റെ സ്വത്തൊന്നും തനിക്ക് വേണ്ടെന്നും പപ്പയെ കാണാന്‍ വേണ്ടിയുള്ള നിയമപോരാട്ടമാണ് നടത്താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ശ്രീലക്ഷ്മി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (2 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (3 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (6 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends