Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ശ്രീശാന്തിന് അറസ്റ്റ് ചെയ്തത് പകവീട്ടാനോ?മുന്‍ ഡല്‍ഹി പോലീസ് കമ്മീണര്‍ നീരജ് കുമാര്‍ സംശയ നിഴലില്‍

26 JULY 2015 12:53 PM IST
മലയാളി വാര്‍ത്ത.

More Stories...

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഒത്തുകളിക്കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ കോടതി വെറുതെ വിട്ടതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത് താരങ്ങളെ നാടകീയമായി അറസ്റ്റ് ചെയ്ത അന്നത്തെ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ നീരജ് കുമാറാണ്. വിരമിക്കുന്നതിനു തലേദിവസമാണ് ഇദ്ദേഹം കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. അതിനുശേഷം ബിസിസിഐയ്ക്കു വേണ്ടപ്പെട്ടയാളായി മാറിയ നീരജ് ഇപ്പോള്‍ ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിന്റെ മുഖ്യ ഉപദേശകനാണ്.
കോളിളക്കം സൃഷ്ടിച്ച കേസ് ദുര്‍ബലപ്പെട്ടതോടെ നീരജ് കുമാറിന്റെ കാര്യക്ഷമതയെക്കുറിച്ചു ബോര്‍ഡ് വൃത്തങ്ങളില്‍ എതിരഭിപ്രായങ്ങളുയര്‍ന്നുകഴിഞ്ഞു. ഐപിഎല്‍ കേസില്‍ ഡല്‍ഹി പൊലീസ് കാണിച്ച അനാവശ്യ തിടുക്കം തുടക്കംമുതല്‍ സംശയം ഉണര്‍ത്തിയിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗക്കേസിനെത്തുടര്‍ന്നു തകര്‍ന്നുപോയ സ്വന്തം പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ പൊലീസ് ആസൂത്രണം ചെയ്തതാണ് ഐപിഎല്‍ കേസെന്ന് ആരോപണമുണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്തെ പല വന്‍സ്രാവുകളുടെയും പേരുകള്‍ അന്വേഷണഘട്ടത്തില്‍ ഉയര്‍ന്നുകേട്ടെങ്കിലും ഒടുവില്‍ കുരുക്കിലായത് ശ്രീശാന്തും അങ്കിത് ചവാനും അജിത് ചാന്ദിലയും മാത്രം.
ഇവര്‍ പിടിയിലായതോടെ അന്വേഷണത്തിന്റെ ആവേശം ഏതാണ്ട് നിലച്ചു. പിടിയിലായവരെ ഒരിക്കലും പുറത്തുവരാനാകാത്ത വിധം കുരുക്കിയിടാനായി പിന്നെ ശ്രമം. അതിനായി ദാവൂദ് ഇബ്രാഹീം മുതല്‍ മക്കോക്ക വരെയുള്ള കാര്‍ഡുകള്‍ ഇറക്കി. വന്‍തോതില്‍ ഹവാലാ പണം ഐപിഎല്ലിലേക്ക് ഇറങ്ങിയെന്ന് ആരോപിച്ചു. ആറായിരം പേജുള്ള കുറ്റപത്രം കോടതി കയ്യോടെ തള്ളുമ്പോള്‍ തകര്‍ന്നുപോകുന്നതു ഡല്‍ഹി സ്‌പെഷല്‍ സെല്ലിന്റെ വിശ്വാസ്യതയാണ്. നേപ്പാളില്‍നിന്നു കീഴടങ്ങാനെത്തിയ ലിയാഖത്ത് അലി എന്ന കശ്മീര്‍ സ്വദേശിയെ തീവ്രവാദിയെന്നു മുദ്രകുത്തി ഡല്‍ഹി സ്‌പെഷല്‍ സെല്‍ നാടകം കളിച്ചതു മാസങ്ങള്‍ക്കു മുന്‍പാണ്.ദേശീയ അന്വേഷണ ഏജന്‍സി പിന്നീടു നടത്തിയ അന്വേഷണത്തില്‍ സ്‌പെഷല്‍ സെല്ലിന്റെ കെട്ടുകഥകള്‍ ഓരോന്നായി പൊളിഞ്ഞുവീണിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 minute ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (10 minutes ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (49 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (1 hour ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (9 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (9 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

Malayali Vartha Recommends