Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

സെക്രട്ടറിയറ്റില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത്‌, ചെലവ് ചുരുക്കല്‍ സര്‍ക്കുലര്‍ ചീഫ് സെക്രട്ടറി മരവിപ്പിച്ചു, ചായസല്‍ക്കാരത്തിനു പ്രതിവര്‍ഷം ചെലവഴിക്കുന്നത് അഞ്ചുകോടി രൂപ

27 JULY 2015 08:06 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

സെക്രട്ടറിയേറ്റില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍മാരുടെ ദൂര്‍ത്ത്. ദൂര്‍ത്ത് കൂറയ്ക്കുന്നതിന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ ചീഫ് സെക്രട്ടറി മരവിപ്പിച്ചു.കര്‍ശന ചെലവുചുരുക്കലിനെക്കുറിച്ചു ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പ്രതിദിനമെന്നോണം പ്രത്യേക സര്‍ക്കുലറുകള്‍ ഇറക്കുന്നതിനിടെയാണ് ഉന്നതോദ്യോഗസ്ഥരുടെ ധൂര്‍ത്തും കെടുകാര്യസ്ഥതയും കടിഞ്ഞാണില്ലാതെ കുതിക്കുന്നത്.
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പു സെക്രട്ടറിമാരുടെ ചായസല്‍ക്കാരത്തിനു പ്രതിവര്‍ഷം ചെലവഴിക്കുന്നത് അഞ്ചുകോടി രൂപ. ധൂര്‍ത്തു ചൂണ്ടിക്കാട്ടി പൊതുഭരണവകുപ്പ് അക്കൗണ്ട്‌സ് വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറാകട്ടെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കഴിഞ്ഞദിവസം മരവിപ്പിക്കുകയും ചെയ്തു. ഓഫീസുകളിലേക്കു കോഫി ഹൗസില്‍നിന്നു വാങ്ങുന്ന ഭക്ഷണസാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടുകാരാണു വയറ്റിലാക്കുന്നത്.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആറു കാറുകള്‍ ഉപയോഗിക്കുന്നതു വിവാദമായി. ഒരു കാര്‍ വീട്ടാവശ്യത്തിനും മറ്റൊരു കാര്‍ ഭാര്യയുടെ അടുത്തബന്ധുവിനും വിട്ടുകൊടുത്തായിരുന്നു തുടക്കം. ഇതേക്കുറിച്ചു മന്ത്രിതലത്തില്‍ അന്വേഷണം നടക്കുന്നു. ദുരിതാശ്വാസ ഫണ്ടില്‍നിന്നു പണമെടുത്ത് ആഡംബരക്കാര്‍ വാങ്ങാനുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നീക്കത്തിനു മന്ത്രിയാണു തടയിട്ടത്.
ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ആഡംബരക്കാര്‍ വിട്ടുനല്‍കാത്തതിന്റെ പേരില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചീത്തവിളിച്ച സംഭവത്തെക്കുറിച്ച് പൊതുഭരണവകുപ്പ് അന്വേഷണമാരംഭിച്ചു. കാര്‍ വിട്ടുതന്നില്ലെങ്കില്‍ കീഴുദ്യോഗസ്ഥന്റെ കരണം പുകയ്ക്കുമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ ഭീഷണി. തുടര്‍ന്ന് കീഴുദ്യോഗസ്ഥന്‍ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു.
ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ ചായസല്‍ക്കാരം പരിധിവിട്ടപ്പോഴാണു ചെലവു നിയന്ത്രിക്കാന്‍ പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, അതു മരവിപ്പിക്കാന്‍ ചീഫ് സെക്രട്ടറി കൈയോടെ നിര്‍ദേശം നല്‍കി.
ചീഫ് സെക്രട്ടറിയുടെയും വകുപ്പുമേധാവികളുടെയും ഓഫീസുകളിലെ ചായസല്‍ക്കാരത്തിന് ഇന്ത്യന്‍ കോഫി ഹൗസില്‍ മാസംതോറും വന്‍തുക നല്‍കേണ്ടിവരുന്നതിനെതിരേയാണു പൊതുഭരണ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയത്. അതത് ഐ.എ.എസുകാരുടെ കൈയൊപ്പോടെയേ ബില്ലുകളില്‍ പേയ്‌മെന്റ് നടത്തൂവെന്ന സര്‍ക്കുലറാണു ചീഫ് സെക്രട്ടറി പിന്‍വലിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (10 minutes ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (49 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (1 hour ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (9 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (9 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

Malayali Vartha Recommends