Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

പോയത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും തന്നെ… സെന്‍സര്‍ കോപ്പി പെന്‍ഡ്രൈവില്‍ ആക്കി കടത്തിയത് 3 താത്കാലിക ജീവനക്കാര്‍; വീട്ടില്‍ കണ്ടതിനു ശേഷം മറ്റുള്ളവര്‍ക്കും നല്‍കി

27 JULY 2015 08:44 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

ഏറെ വിവാദമുണ്ടാക്കിയ വ്യാജ പ്രേമത്തിന്റെ ഉറവിടം കണ്ടെത്തി. സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ മൂന്ന് താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്. അരുണ്‍, ലിജിന്‍, കുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് പെന്‍ െ്രെഡവില്‍ സിനിമ ചോര്‍ത്തി വീട്ടില്‍ കൊണ്ട് പോയി കാണുക ഇവരുടെ പതിവായിരുന്നു. ഇതില്‍ നിന്നാണ് ഇന്റര്‍നെറ്റില്‍ സിനിമയെത്തിയതെന്നാണ് കണ്ടെത്തല്‍. പ്രേമം കൂടാതെ മറ്റ് സിനിമകളും ഇവര്‍ ചോര്‍ത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് ചെയ്തത്. ഇവരാണ് സിനിമ ചോര്‍ത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ്.
വീട്ടില്‍ സിനിമ കണ്ടെതിന് ശേഷം ഇവര്‍ അത് കൂട്ടുകാര്‍ക്ക് നല്‍കി. അങ്ങനെ കടയ്ക്കലിലെ ഒരാളുടെ കൈയിലെത്തി. ഇയാളില്‍ നിന്ന് സിനിമ കിട്ടിയ കുട്ടികളാണ് നെറ്റില്‍ അപ് ലോഡ് ചെയ്തത്. ഇങ്ങനെ ചോര്‍ന്ന സിനിമ വാട്‌സ് ആപ്പിലൂടേയും പ്രചരിച്ചു. കൊല്ലത്തെ ഒരാള്‍ ഇത് എഡിറ്റ് ചെയ്ത് ഒരുമിച്ചാക്കിയെന്നും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ വരും ദിനങ്ങളില്‍ ഉണ്ടാകും.
അതീവ രഹസ്യമായാണ് സെന്‍സര്‍ ബോര്‍ഡില്‍ സിനിമകള്‍ സൂക്ഷിക്കേണ്ടത്. സെന്‍സര്‍ കഴിഞ്ഞു കഴിഞ്ഞാലും ആ കോപ്പി പുറത്തുകൊടുക്കാന്‍ പാടില്ല. ലാഘവത്തോടെയാണ് ഇവിടെ സിനിമകള്‍ കൈകാര്യം ചെയ്തതെന്ന് കൂടിയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഐടി വിദഗ്ധരും വിദ്യാര്‍ത്ഥികളും അടക്കമുള്ള വലിയൊരു സംഘം ഇതിന് പിന്നിലുണ്ട്. അരുണ്‍, ലിജിന്‍, കുമാര്‍ എന്നിവരുടെ വീട്ടിലെ ലാപ് ടോപ്പില്‍ നിന്ന് പൊലീസ് സിനിമയുടെ കോപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാകും കൂടുതല്‍ അറസ്റ്റുകള്‍ നടക്കുക. ഇവര്‍ സാമ്പത്തിക ലക്ഷ്യത്തോടെയാണ് സിനിമ ചോര്‍ത്തുന്നതെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വെറുമൊരു രസത്തിന് പതിവായി നടത്തിയ മോഷണമാണിതെന്നാണ് പൊലീസിന്റെ നിഗമനം.
ഇതോടെ പ്രേമം സിനിമയുടെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ക്ക് മേല്‍ വീണ സംശയവും മാറുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ അന്വേഷണം നടന്നു. എന്നാല്‍ ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ഒന്നും പൊലീസിന് കിട്ടിയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (10 minutes ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (49 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (1 hour ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (9 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (9 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

Malayali Vartha Recommends