Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഹൃദയം അഞ്ച് മിനിട്ട്‌കൊണ്ട് ആശുപത്രിയിലെത്തിച്ച ആബുലന്‍സ് ഡ്രൈവറെ അഭിനന്ദിച്ച ചാനലുകള്‍ എന്തേ കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ ജാക്‌സനെ വിട്ടുപോയത്, മാധ്യമങ്ങള്‍ക്കെതിരെ പി വിജയന്‍ ഐപിഎസ്

27 JULY 2015 08:49 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് നിന്ന് ഹൃദയം വിമാനത്തില്‍ എറണാകുളത്തെ ലിസി ഹോസ്പിറ്റലില്‍ വിജയകരമായി എത്തിക്കാന്‍ നേതൃത്വം നല്‍കിയ എല്ലാപേരെയും മാധ്യമങ്ങള്‍ അഭിനന്ദിച്ചു. പോലീസിനും കിട്ടി അഭിനന്ദനം. എന്നാല്‍ ഹൃദയം അഞ്ച് മിനിട്ട്‌കൊണ്ട് ആശുപത്രിയിലെത്തിച്ച ആബുലന്‍സ് ഡ്രൈവറെ ചാനലുകള്‍ തല്‍സമയം മാറി നിന്നപ്പോള്‍ അപ്പുറത്ത് വഴികാട്ടിയായ പോലീസ് ഡ്രൈവന്‍ ജാക്‌സന്‍ അപ്പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. നിങ്ങള്‍ ആരും ജാക്‌സകനെ കണ്ടില്ല. കാണില്ല കാരണം ജാക്‌സന്‍ പോലീസാണെല്ലോ..? പി വിജയന്‍ ഐപിഎസാണ് കൊച്ചി കണ്‍ട്രോല്‍ റൂമിലെ ഡ്രൈവര്‍ ജാക്‌സനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
നേവല്‍ ബേസില്‍ നിന്നും ആംബുലന്‍സില്‍ ലിസി ആശുപത്രിയില്‍ ഹൃദയം എത്തിച്ചത് 5 മിനിട്ടില്‍ താഴെ സമയം കൊണ്ടായിരുന്നു. ഇങ്ങനെ എത്തിച്ച ആംബുസന്‍സ് െ്രെഡവറെ പുകഴ്ത്താന്‍ മാദ്ധ്യമങ്ങള്‍ മത്സരിച്ചപ്പോള്‍ വഴിയൊരുക്കിയ കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂമിലെ െ്രെഡവര്‍ ജാക്‌സനെയും സഹ പ്രവര്‍ത്തകരെയും ആരും കണ്ടില്ലെന്ന പരിഭവമാണ് പി വിജയന്‍ ഐപിഎസ് രേഖപ്പെടുത്തിയത്. ഇത്രയും പെട്ടന്ന് ഹൃദയം ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത് ജാക്‌സനാണ്. ജാക്‌സന്‍ കാണിച്ച വഴിയിലൂടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ വാഹനമോടിച്ചത്.
പൊലീസുകാര്‍ ആയതുകൊണ്ട് അവര്‍ക്ക് അഭിനന്ദനം വേണ്ടേ എന്ന ചോദ്യമാണ് ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. തന്റെ പരിഭവം പങ്കുവച്ചു കൊണ്ട് പി വിജയന്‍ ഐപിഎസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:
ഹൃദയം മാറ്റിവയ്ക്കല്‍ രംഗത്ത് പുതുകാല്‍ വയ്പ്!!! എയര്‍ ആംബുലന്‍സില്‍ എത്തിച്ച ഹൃദയം നേവല്‍ ബേസില്‍ നിന്നു 5 മിനിട്ടില്‍ താഴെ സമയം കൊണ്ട് ലിസി ഹോസ്പിറ്റലില്‍ എത്തിച്ചു! ആംബുലന്‍സ് െ്രെഡവറെ 20 ഓളം ചാനലുകള്‍ തല്‍സമയം അഭിനന്ദിച്ചു. എന്നാല്‍ ഈ വാഹനത്തിന് പൈലറ്റ് ചെയ്ത കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ ജാക്‌സനെയും സഹപ്രവര്‍ത്തകരെയും ആരും കണ്ടില്ല. കാരണം അവര്‍ പൊലീസാണ്!! എന്നാണ് സമൂഹമേ ഇതില്‍ മാറ്റം വരുന്നത്.
നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം കൊച്ചിയില്‍ എത്തിക്കാന്‍ പൊലീസ് വളരെ നിര്‍ണ്ണായകമായ ദൗത്യം വഹിച്ചിരുന്നു.ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്ക് ഹൃദയമെത്തിക്കാന്‍ ഭരണകൂടവും വിവിധ ആശുപത്രികളിലെ അധികൃതരും സജ്ജീകരണങ്ങളൊരുക്കിയപ്പോള്‍ ഗതാഗത സൗകര്യങ്ങള്‍ക്കായി പൊലീസും നാവികസേനയും കൈകോര്‍ത്താണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്തു നിന്നും നാവികസേനാ വിമാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം യാത്ര തിരിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് ജെ. തോമസ് എന്നിവരും രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഹൃദയം അടങ്ങുന്ന നീല ഫൈബര്‍ ബോക്‌സുമായി ഡോക്ടര്‍മാരുടെ സംഘം ദൗത്യയാത്ര ആരംഭിച്ചു. മടങ്ങുമ്പോള്‍ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളം വരെ സിറ്റി പൊലീസിന്റെ വാഹനങ്ങള്‍ അകമ്പടിയൊരുക്കി. സമയമൊട്ടും പാഴാക്കാതെ വിമാനത്തില്‍ കയറിയ ഡോക്ടര്‍മാര്‍ 7.30 ന് കൊച്ചിയില്‍ ഇറങ്ങി. ഏറെ ഗതാഗതക്കുരുക്കുള്ള കൊച്ചിയില്‍ \'ഹൃദയയാത്ര\' യ്ക്ക് തടസ്സം നേരിടാതിരിക്കാന്‍ കൊച്ചി സിറ്റി പൊലീസ് വൈകുന്നേരത്തോടെ തന്നെ സജ്ജീകരണങ്ങള്‍ ആരംഭിച്ചിരുന്നു. ഗതാഗതം തടഞ്ഞും സിഗ്‌നലുകള്‍ ഓഫ് ചെയ്തും പൊലീസ് വഴിയൊരുക്കി.
രണ്ട് പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലന്‍സ് നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് കുതിച്ചു പാഞ്ഞത്. ഈ ദൗത്യത്തില്‍ നിര്‍ണ്ണായക റോളാണ് ജാക്‌സണ്‍ എന്ന പൊലീസ് െ്രെഡവര്‍ വഹിച്ചത്. ആംബുലന്‍സ് തടസങ്ങളില്ലാതെ പായാന്‍ മുന്നില്‍ അതിവേഗം പാഞ്ഞത് ജാക്‌സണ്‍ ഓടിച്ച പൈലറ്റ് വാഹനമായിരുന്നു. സിറ്റി വെസ്റ്റ് അസി. കമ്മീഷണര്‍ ബേബി വിനോദ്, സിഐ എ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ വിമാനത്താവളം മുതല്‍ ആംബുലന്‍സിനെ അനുഗമിച്ചിരുന്നു.
ഹൃദയം ഞൊടിയിടയില്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ താരമായപ്പോള്‍ ജാക്‌സന്റെയും കൂട്ടരുടെയും പരിശ്രമം വേണ്ടവിധത്തില്‍ മാദ്ധ്യമശ്രദ്ധ നേടാതെ പോകുകയായിരുന്നു. ഇതിലുള്ള പരിഭവമാണ് പി വിജയന്‍ ഐപിഎസ് ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (10 minutes ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (49 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (1 hour ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (9 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (9 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

Malayali Vartha Recommends