Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഇതും കേരളത്തില്‍ തന്നെ… അയല്‍ക്കാരിയായ 14 കാരിയെ അച്ഛനും സഹോദരനും വേണ്ടി ബ്ലൂഫിലിം കാട്ടി കൂട്ടിക്കൊണ്ടു വന്നത് 22 കാരി മകള്‍; മൂന്നു പേരും പീഡിപ്പിച്ചു

27 JULY 2015 09:16 AM IST
മലയാളി വാര്‍ത്ത.

അറപ്പും വെറുപ്പും തോന്നുന്ന പീഡന കഥയാണ് പത്തനാപുരത്ത് നടന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു കുടുംബത്തിലെ 3 പേര്‍ അയല്‍ക്കാരി കുട്ടിയെ പീഡിപ്പിച്ചു. അയല്‍പക്കത്തെ പതിനാല് വയസ്സുകാരിയെ അച്ഛനും മകനും ചേര്‍ന്ന് പീഡിപ്പിക്കാന്‍ വേണ്ടി എല്ലാ സാഹചര്യം ഒരുക്കിയത് മകളാണെന്നതാണ് ഏറെ ദുരൂഹം.
പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിറവന്തൂര്‍ എലിക്കാട്ടൂര്‍ നാലുസെന്റ് കോളനിയില്‍ റോയി ഭവനില്‍ റോയി (45), മകന്‍ റോബിന്‍ (20), മകള്‍ ബിന്‍സി (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം റോയിയാണു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പിന്നീട് പലപ്പോഴായി റോയിയും മകന്‍ റോബിനും പീഡിപ്പിച്ചു.
ബിന്‍സി പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീലചിത്രങ്ങള്‍ കാണിക്കുമായിരുന്നു. പിതാവിനും സഹോദരനും വേണ്ടി പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നത് ബിന്‍സിയായിരുന്നു. ബിന്‍സി സ്വവര്‍ഗ രതിക്കായും ഉപയോഗിച്ചു. റോയിയുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചാണു പീഡിപ്പിച്ചത്. 
ചടയമംഗലത്തെ ഹോസ്റ്റലില്‍ താമസിച്ചു സമീപത്തെ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിക്കു മാറ്റം സംഭവിച്ചതില്‍ അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണു വിവരം പുറത്തായത്.
സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയില്‍ തളര്‍ച്ച കണ്ടത്. ഇത് വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. അവര്‍ കുട്ടിയോട് സ്‌നേഹപൂര്‍വം കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ബിന്‍സിയുടെ ഒത്താശയോടെ ആദ്യം റോയിയാണ് പീഡിപ്പിച്ചത്. പിന്നീട് റോബിനും. 2014 മുതല്‍ സ്ഥിരം പീഡനം നടക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് വിവരം മനസ്സിലാക്കിയ അദ്ധ്യാപകര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും പെണ്‍കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. വിശദ ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ മൂവരം കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. അച്ഛനും മകനും പീഡിപ്പിച്ചു എന്നത് വിശ്വസനീയമെങ്കിലും മകളെ കൂടി വിലിച്ചിഴച്ചത് ദുരൂഹത ഉയര്‍ത്തുന്നു. അച്ഛനും സഹോദരനും വേണ്ടി ഒരു പെണ്‍കുട്ടി അയല്‍പ്പക്കത്തെ 14കാരിയെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി വീട്ടില്‍ കൂട്ടിക്കൊണ്ട് വരുമെന്ന ആരോപണം നാട്ടുകാര്‍ക്ക് ഇനിയും വിശ്വാസമായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (9 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (21 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (31 minutes ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (39 minutes ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (42 minutes ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (48 minutes ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (51 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (2 hours ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (9 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends