Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

നേതാക്കന്മാർ മുഖാമുഖം പോര്!! കോൺഗ്രസ്സിൽ കൂട്ടതല്ലായോ... ത​ക​ര്‍​ന്ന​ടി​ഞ്ഞ പാ​ര്‍​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ നടത്തിയ ശ്രമങ്ങളും പാഴായി, രണ്ടു പേരുടെ അഭിപ്രായം ചെന്നെത്തിയത് കലുഷിതത്തിൽ: ഉന്നം വെയ്ക്കുന്നത് ഇവരിലേക്കോ...

30 AUGUST 2021 07:49 AM IST
മലയാളി വാര്‍ത്ത

നേതാക്കൾ പരസ്യ ആരോപണവുമായി രംഗത്ത് എത്തിയതോടുകൂടി കോൺഗ്രസ്സിൽ കൂട്ടത്തല്ല് ആയിരിക്കുകയാണ്. ഡി.​സി.​സി അ​ധ്യ​ക്ഷ​രു​ടെ പ​​ട്ടി​ക വ​ന്ന​തി​ന്​ പി​ന്നാ​ലേ ക​ലാ​പ​ക്കൊ​ടി​യു​മാ​യി മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യതിന് പിന്നാലെയാണ് പ്രതി സന്ധി രൂക്ഷമായത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ത​ക​ര്‍​ന്ന​ടി​ഞ്ഞ പാ​ര്‍​ട്ടി​യെ പഴയപടിയാക്കി ഒന്ന് ഊര്ജ്ജിതമാക്കുന്നതിനിടെയാണ് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ക​ള​ത്തി​ലി​റ​ങ്ങി പോ​ര്​ തു​ട​ങ്ങി​യ​ത്. കോൺഗ്രസ്സിൽ കുറച്ചു കാലങ്ങളായി നില നിന്നിരുന്ന വ​ലി​യ ചേ​രി​പ്പോ​രി​ന്​ പു​നഃ​സം​ഘ​ട​ന വ​ഴി​യൊ​രു​ക്കി​യ​ത്​ യു.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​ക​ളി​ലും ആ​ശ​ങ്ക​യും അ​തൃ​പ്​​തി​യും സൃ​ഷ്​​ടി​ച്ചു.

ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി മാ​നി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി​യും കാ​ത്തി​രു​ന്നാ​ല്‍ ഗ്രൂ​പ്​ നി​ല​നി​ല്‍​പ്പ്​ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ്​ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും പരസ്യമായി രംഗത്ത് എത്തിയതിന് പിന്നിൽ.

ഇ​രു​വ​രു​ടെ​യും പ്ര​തി​ക​ര​ണം അ​സാ​ധാ​ര​ണ​വും കേ​ന്ദ്ര​നേ​തൃ​ത്വം ​േപാ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത​തു​മാ​യി​രു​ന്നു. മ​തി​യാ​യ ച​ര്‍​ച്ച​യി​ല്ലാ​തെ ഹൈ​ക​മാ​ന്‍​ഡി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച പ​ട്ടി​ക​യാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ്​ ഇ​രു​വ​രും ഉ​യ​ര്‍​ത്തി​യ​ത്. അ​ത്​ അ​പ്പാ​ടെ ത​ള്ളി​യും ഭാ​ര​വാ​ഹി-​സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ങ്ങ​ളി​ല്‍ മു​ന്‍​കാ​ല നി​ല​പാ​ടു​ക​ള്‍ ഒാ​ര്‍​മ​പ്പെ​ടു​ത്തി​യും ​െക. ​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും അടിക്കിട്ടിയതു പോലെയായി.

ഇ​രു​ഭാ​ഗ​ത്തെ​യും മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ കൂ​ടി ക​ക്ഷി ചേ​ര്‍​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ്​​ പോരിന് തുടക്കമായി. ഡി.​സി.​സി പ​ട്ടി​ക വ​ന്നശേ​ഷ​മാ​ണ്​ പ​ര​സ്യ ക​ലാ​പം തു​ട​ങ്ങി​യ​തെ​ങ്കി​ലും സ​തീ​ശ​നും സു​ധാ​ക​ര​നും നേ​തൃ​ത്വ​ത്തി​ലേ​ക്ക്​ വ​ന്ന​തോ​ടെ ഉ​രു​ണ്ടു​കൂ​ടി​യ മുറുമുറുപ്പാണ് പുറത്ത് വന്നത്.

ത​ങ്ങ​ളു​ടെ ഇ​ഷ്​​ട​ക്കാ​രെ ഒ​ഴി​വാ​ക്കി ഗ്രൂ​പ്​ വി​ധേ​യ​ത്വം ഇ​ല്ലാ​ത്ത​വ​രെ നി​യ​മി​ച്ച​താ​ണ്​ ചെ​ന്നി​ത്ത​ല​െ​യ​യും ഉ​മ്മ​ന്‍ ചാ​ണ്ടി​െ​യ​യും പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​രു​വ​രും ഇ​തു​വ​രെ ​ൈക​യാ​ളി​യി​രു​ന്ന അ​ധി​കാ​ര​മാ​ണ്​ പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ പോ​യ​ത്. വി​ശ്വ​സ്​​ത​രാ​യി ഒ​പ്പം കൂ​ടി​യ പ​ല​രും പു​തു​നേ​തൃ​ത്വ​ത്തി​െ​നാ​പ്പം ചേ​രു​ന്ന​തും അ​സ്വ​സ്ഥ​ത കൂട്ടി.

സാ​​മ്ബ്ര​ദാ​യി​ക രീ​തി മാ​റ്റു​ന്ന പു​തി​യ പ​ട്ടി​ക​യി​ല്‍ പൊ​ട്ട​ലും ചീ​റ്റ​ലും നേ​തൃ​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​​ു. അ​തി​ന്​ മൂ​ക്കു​ക​യ​റി​ടാ​നും കൂ​ടു​ത​ല്‍ വി​മ​ര്‍​ശ​നം ഒ​ഴി​വാ​ക്കാ​നു​മാ​ണ്​ ര​ണ്ട്​ നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഉ​ട​ന്‍ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ത്ത​ത്. വി​ശ്വ​സ്​​ത​ന്‍ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട​ത്​ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ കൂ​ടു​ത​ല്‍ പ്ര​കോ​പി​പ്പി​ച്ചു. മു​തി​ര്‍​ന്ന നേ​താ​ക്ക​ളും ന​ട​പ​ടി ചോ​ദ്യം ചെ​യ്​​ത്​ രം​ഗ​ത്ത്​ വ​ന്നു.

അ​തേ​സ​മ​യം, അ​ച്ച​ട​ക്ക​ലം​ഘ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ നേ​തൃ​ത്വം. പ​ഴ​യ​പ​ടി പാ​ര്‍​ട്ടി​യി​ല്‍ ഇ​നി വീ​തംെ​വ​​പ്പ്​ പ​റ്റി​ല്ലെ​ന്നും ഗ്രൂ​പ്പു​ക​ള്‍ പാ​ര്‍​ട്ടി​ക്ക്​ മു​ക​ളി​ല​െ​ല്ല​ന്ന വാ​ദ​വും അ​വ​ര്‍ നി​ര​ത്തു​ന്നു. ര​ണ്ടു​പേ​ര്‍ നി​ശ്ച​യി​ച്ച കാ​ര്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ പോ​യ​പ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന അ​തൃ​പ്​​തി സ്വാ​ഭാ​വി​ക​മെ​ന്ന്​ പ​റ​യു​ന്ന​തി​ലൂ​ടെ ഉ​ന്നംെ​വ​​ക്കു​ന്ന​ത്​ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും ചെ​ന്നി​ത്ത​ല​െ​യ​യു​മാ​ണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (1 hour ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (4 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (6 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends