Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!

17 SEPTEMBER 2021 08:32 AM IST
മലയാളി വാര്‍ത്ത

നല്ലൊരു കഥ വീണു കിട്ടി.സോഷ്യൽ മീഡിയ അതങ്ങേറ്റെടുക്കുകയും ചെയ്തു.നല്ലത് വന്നാൽ ആരെങ്കിലും കളയുമോ.ഇത് വായിച്ചവരും വായിക്കാത്തവരും കേൾക്കണം.ജനങ്ങൾ പറയാൻ കാത്തിരുന്നത് ആരെങ്കിലും ഒരുത്തൻ പറഞ്ഞാൽ അതങ്ങ് പറക്കുകയല്ലേ നമ്മുടെ സോഷ്യൽ മീഡിയയിൽ.....

ഇതൊരു പോക്കറ്റടി മുന്നറിയിപ്പിന്റെ കഥയാണ്.തിരുപ്പതി ക്ഷേത്ര പരിസരത്ത് പലയിടത്തും "പോക്കറ്റടിക്കാരുണ്ട് ശ്രദ്ധിക്കുക: നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വിലപിടിച്ച വസ്തുക്കൾ എന്നിവ ജാഗ്രതയോടെ സൂക്ഷിക്കുക " എന്ന ബോർഡ് എഴുതി വെച്ചിട്ടുണ്ട്.

ഇതിനർത്ഥം ആന്ധ്രയിലെ ജനങ്ങൾ മുഴുവൻ പോക്കറ്റടിക്കാരനെന്നല്ലല്ലോ. തിരുപ്പതിയിലെ ആൾക്കാരെല്ലാം പോക്കറ്റടിക്കാരാണ്, അവരെ ശ്രദ്ധിക്കുക എന്നാണ് അർത്ഥമെന്നും പറഞ്ഞ് ആന്ധ്രക്കാർ മൊത്തം ഇളകിമറിയാറുണ്ടോ? ട്രെയിനിൽ പോക്കറ്റടിക്കാരുണ്ട് എന്ന് എഴുതി വെച്ചാൽ അതിനർത്ഥം യാത്രക്കാരെല്ലാം കള്ളന്മാരാണ് എന്നുമല്ല. കള്ളന്മാർ യാത്രക്കാരുടെ വേഷത്തിലെത്തിയേക്കും എന്നതാണ്...

ബസ്സിൽ പോക്കറ്റടി സൂക്ഷിക്കുക എന്ന എഴുത്ത് കണ്ടാൽ പോക്കറ്റടിക്കുന്നവർക്ക് മാത്രമെ ദേഷ്യം പിടിക്കുകയുള്ളു. കാരണം ആ എഴുത്ത് അവൻ്റെ വരുമാനത്തെ മാത്രമെ ഇല്ലാതാക്കുകയുള്ളു. അവനെ മാത്രമേ ബാധിക്കുകയുള്ളൂ. തിരുപ്പതിയിലായാലും ട്രെയിനിലായാലും ബസ്സിലായാലും ഇത്തരം മുന്നറിയിപ്പുകളും പരാതികളും പറച്ചിലുകളും മറ്റാരെയും ബാധിക്കാറില്ല.

ജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പുകൾ തന്നെ കുറിച്ചാണ് എന്ന തോന്നൽ ഒരു വ്യക്തിക്ക് ഉണ്ടാകുന്നു എങ്കിൽ: ആ മുന്നറിയിപ്പിൽ സൂചിപ്പിച്ച കാര്യങ്ങളുമായി. ദേഷ്യം പിടിച്ച വ്യക്തിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ എടുത്ത് മാറ്റണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലെത്തിയ ഭക്തരോ; ട്രെയിൻ യാത്രക്കാരോ:ബസ്സ് യാത്രക്കാരോ; ഇന്ന് വരെ ക്ഷുഭിതരായി ഉറഞ്ഞു തുള്ളിയിട്ടില്ല. കാരണം അവർക്കറിയാം അത് തങ്ങളെ കുറിച്ചല്ല എഴുതിയത് എന്ന്. ഇവിടെ നമ്മുടെയിടയിൽ കഞ്ചാവും മയക്കുമരുന്നും, ശരിക്കും പറഞ്ഞാൽ സിന്തറ്റിക് സാധനങ്ങളും മറ്റുള്ളിടങ്ങളിൽ നിന്നും എത്തിക്കുന്നവരുണ്ട്. കൊണ്ടുവരുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുന്നവരും സാമൂഹ്യ ദ്രോഹികൾ തന്നെയാണ്... അതൊക്കെ ഏത് രാഷ്ട്രീയക്കാരായാലും മതത്തിൽ പെട്ടവരായാലും....

എന്നാൽ, അവരെപ്പറ്റി പറയുമ്പോൾ ആർക്കെങ്കിലുമൊക്കെ കൊള്ളുന്നെങ്കിൽ അവർക്കും അതിലൊക്കെ എന്തോ ബന്ധമുണ്ടെന്ന് തന്നെ.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends