Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

യാത്രക്കാരുടെ ജീവൻ വച്ച് പന്താടിയ പൂഞ്ഞാറിലെ ഡ്രൈവർക്ക് സസ്‌പെൻഷൻ; സസ്‌പെൻഷൻ ഉത്തരവ് കൈപ്പറ്റിയതിനു പിന്നാലെ രാത്രി തബല വായിച്ച് ആഘോഷം

17 OCTOBER 2021 09:03 AM IST
മലയാളി വാര്‍ത്ത

കഴുത്തറ്റം വെള്ളത്തിൽ മുങ്ങി റോഡ് കിടക്കുമ്പോൾ, നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയത് ജയനാശാൻ..! ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സാഹസികനായ ഡ്രൈവറായ എസ്.ജയദീപാണ് പൂഞ്ഞാറിൽ കഴുത്തറ്റം വെള്ളത്തിലേയ്ക്ക് ബസ് ഓടിച്ചിറക്കിയത്. അപകടകരമായി യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ബസ് ഓടിച്ചതിനു ഇയാളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സസ്‌പെൻഷൻ വിവരം ലഭിച്ചതിനു പിന്നാലെ എസ്.ജയദീപ് തനിക്ക് സസ്‌പെൻഷൻ ലഭിച്ചതിന്റെ സന്തോഷ് സൂചകമായി തബല വായിക്കുന്ന വീഡിയോയും ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർ വെള്ളത്തിലേയ്ക്കു വണ്ടിയോടിച്ചു കയറ്റുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. ഡ്രൈവർ സാഹസികമായി, യാത്രക്കാരുമായി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഇത്തരത്തിൽ ഓടിച്ചു കയറ്റിയത് അൽപമൊന്നു പാളിയിരുന്നെങ്കിൽ വൻ ദുരന്തമാകുമായിരുന്നു സംഭവിക്കുക.

ഇത്തരത്തിൽ അതി സാഹസികമായി വാഹനം ഓടിച്ച ഡ്രൈവറെ കെ.എസ്.ആർ.ടി.സി സസ്‌പെന്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ നിർദേശാനുസരണമാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്. എന്നാൽ, ആ ഡ്രൈവർ അപകടകരമായി വാഹനം ഓടിച്ച സാഹചര്യത്തിൽ ഇയാളെ സസ്‌പെൻഷനിൽ ഒതുക്കിയാൽ പോരെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ബസ് വെള്ളത്തിലേയ്ക്ക് ഇറക്കിയപ്പോൾ തന്നെ നാട്ടുകാർ ഇക്കരയിൽ നിന്നും അപകട സാധ്യതാ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പ് പോലും വകവയ്ക്കാതെയാണ് ജയനാശാൻ വാഹനം ഓടിച്ച് വെള്ളത്തിലേയ്ക്ക് ഇറക്കിയത്.

 

താൻ യാത്രക്കാരുടെ ജീവൻ രക്ഷിക്കാനാണ് നോക്കിയതെന്ന വലിയൊരു പ്രഖ്യാപനവും ജയനാശാൻ ഫെയ്‌സ്ബുക്കിലിട്ടിട്ടുണ്ട്. ജയന്റെ വേഷം അടക്കം കെട്ടി ജയന്റെ ആരാധകനായാണ് ആശാൻ സ്വയം രംഗത്തെത്തുന്നത്. ഈ ജയനോടുള്ള ആരാധന തന്നെയാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിലുടെ വൈറലാകാനാണ് കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (44 minutes ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (58 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (2 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (2 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends