Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച്‌ പറയാന്‍ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണ്...' നടി മുക്തയ്ക്കെതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍

19 OCTOBER 2021 01:15 PM IST
മലയാളി വാര്‍ത്ത

പ്രമുഖ ചാനലിലെ പ്രമുഖ പ്രോഗ്രാമിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്കിയിരിക്കുകയാണ്. പരിപാടിക്കിടിയില്‍ അതിഥിയായി എത്തിയ നടി മുക്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരിപാടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ ചേര്‍ന്ന് വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും കത്തയയ്ക്കുകയുണ്ടായി. സംഭവത്തില്‍ മുക്തയ്ക്കെതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.


ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പെണ്‍പിള്ളേരായല്‍ ക്ലീനിങ്ങും കുക്കിങ്ങും അറിഞ്ഞിരിക്കണം എന്ന് നടി മുക്ത. ഈ ചെറിയ പെണ്‍കുട്ടി നാളെ വേറൊരു വീട്ടില്‍ പോകാന്‍ ഉള്ളതാണ് പോലും..അതിനാല്‍ cleaning n cooking അറിഞ്ഞിരിക്കണം പോലും. കല്യാണം കഴിച്ച പെണ്‍കുട്ടികളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം cleaning and cooking ആണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്?

Cleaning and cooking ഏതൊരാളും പഠിക്കുന്നത് നല്ലതാണ്, പക്ഷെ അത് നാളെ ഒരു വീട്ടില്‍ കയറി ചെല്ലണ്ടവള്‍ ആണ് എന്ന് പറഞ്ഞ് ചെയ്യിക്കുന്നത് എന്ത് ദുരന്തം ആണ്? ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച്‌ പറയാന്‍ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണ്.

 

ഇത് കേള്‍ക്കുന്ന അവതാരിക അതിനെ കുറിച്ച്‌ പറയുന്നതാണ് ഏറ്റവും വലിയ ദുരന്തം . ഇത് മെച്ചൂരിറ്റി ആണ് പോലും .എന്ത് ദുരന്തമാണ് ഇവരുടെ വായില്‍നിന്ന് വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends