Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്ലസ് വണ്‍ മൂല്യനിര്‍ണയ ക്യാമ്പ് ഇന്നു മുതല്‍... സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയമാണ് നടക്കുക

20 OCTOBER 2021 09:37 AM IST
മലയാളി വാര്‍ത്ത

പ്ലസ് വണ്‍ മൂല്യനിര്‍ണയ ക്യാമ്പിലെ ജീവനക്കാരെ വെട്ടിച്ചുരുക്കിയതിന് പിന്നാലെ അദ്ധ്യാപകര്‍ക്ക് അമിത ഡ്യൂട്ടി നല്‍കി ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിഭാഗം. പ്രതിദിനം രണ്ടു സെക്ഷനുകളിലായി ഒരാള്‍ 26 പേപ്പറുകളേ മൂല്യനിര്‍ണയം നടത്താവൂവെന്നാണ് ചട്ടം. അവധിയിലുള്ള അദ്ധ്യാപകരുടെ പേപ്പറുകള്‍ കൂടി ഡ്യൂട്ടിയിലുള്ളവര്‍ മൂല്യ നിര്‍ണയം നടത്തണമെന്നാണ് പരീക്ഷാ സെക്രട്ടറിയുടെ പുതിയ ഉത്തരവ്.


ഒരു ചീഫിനെ കൂടാതെ അഞ്ച് അദ്ധ്യാപകരാണ് ഒരു ബാച്ചില്‍ ഉണ്ടാവുക. പുത്തന്‍ നിര്‍ദ്ദേശ പ്രകാരം ക്യാമ്പുകളിലെ അഞ്ച് അദ്ധ്യാപകര്‍ അവധിയിലിരിക്കുന്ന ആളുടെ പേപ്പറുകള്‍ വീതിച്ചെടുക്കണമെന്നാണ് ചട്ടം. കൂടുതല്‍ പേപ്പറുകള്‍ ഒരു അദ്ധ്യാപകന്‍ മൂല്യ നിര്‍ണയം നടത്തുന്നത് പരാതിക്കിടയാക്കും. ഇന്നു മുതല്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങും.




പ്ലസ് വണ്‍ പരീക്ഷകള്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് മൂല്യ നിര്‍ണയം നടത്താനൊരുങ്ങുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലെ മൂല്യ നിര്‍ണയ ക്യാമ്പുകളെ കുറിച്ചും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉത്തരവില്‍ പറയുന്നില്ല. സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയമാണ് നടക്കുക.

ക്യാമ്പുകളില്‍ 300 നും 500 നും ഇടയില്‍ അദ്ധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. മൂല്യനിര്‍ണയത്തിന് ഹാജരാകാത്ത അദ്ധ്യാപകന്‍ നോക്കേണ്ട പേപ്പറുകള്‍ ബാക്കി നാല് പേര്‍ക്കായി വീതിച്ചു നല്‍കുമ്പോള്‍ പായ്ക്കറ്റ് കൈപ്പറ്റിയതായി ഒപ്പിടേണ്ടി വരുന്നത് ഒരു അദ്ധ്യാപകന്‍ മാത്രമാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends