നമ്മുടെ ജഡ്ജ് ഫേസ്ബുക്കിൽ പറഞ്ഞത് ശരിയാണ്; ജഡ്ജിന്റെ ആദ്യ പോസ്റ്റിൽ "ശ്രീജിത്" എന്നൊരു പേര് പറഞ്ഞിട്ടില്ല. പക്ഷെ "പണിക്കർ" എന്നൊരു പേര് പറഞ്ഞു;പണിക്കർ തന്റെ പോസ്റ്റിൽ പറഞ്ഞത് പിരിച്ചുവിടൽ നടപടി നേരിട്ട ഒരു മോശം ജഡ്ജിനെ കുറിച്ചാണ്;ഒരിടത്തും അയാളുടെ പേര് പറഞ്ഞിട്ടേയില്ല! എന്നിട്ടും ഈ ജഡ്ജ് "ഇത് എന്നെയാണ്, എന്നെ തന്നെയാണ്, എന്നെ മാത്രമാണ്" എന്ന് പറയാൻ എന്താവും കാരണം? ശ്രീജിത് പണിക്കരുടെ കുറിപ്പ്

നമ്മുടെ ജഡ്ജ് ഫേസ്ബുക്കിൽ പറഞ്ഞത് ശരിയാണ്. ജഡ്ജിന്റെ ആദ്യ പോസ്റ്റിൽ "ശ്രീജിത്" എന്നൊരു പേര് പറഞ്ഞിട്ടില്ല. പക്ഷെ "പണിക്കർ" എന്നൊരു പേര് പറഞ്ഞു. ഇതിന്റെ തമാശ എന്താണെന്നു വച്ചാൽ, പണിക്കർ തന്റെ പോസ്റ്റിൽ പറഞ്ഞത് പിരിച്ചുവിടൽ നടപടി നേരിട്ട ഒരു മോശം ജഡ്ജിനെ കുറിച്ചാണ്; ശ്രീജിത് പണിക്കരുടെ കുറിപ്പ് വീണ്ടും ശ്രദ്ധേയമാകുന്നു;കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ചാനൽ: ഹലോ, ചർച്ചയ്ക്ക് വരാമോ?
ജഡ്ജ്: വരാം.
ചാനൽ: പണിക്കർ ഉണ്ടാകും.
ജഡ്ജ്: അയ്യോ, ഇപ്പോഴാണ് ഓർത്തത്. എനിക്ക് അത്യാവശ്യമായി ഒരു വിധി പറയാനുണ്ട്. ഇന്നു വയ്യ.
നമ്മുടെ ജഡ്ജ് ഫേസ്ബുക്കിൽ പറഞ്ഞത് ശരിയാണ്. ജഡ്ജിന്റെ ആദ്യ പോസ്റ്റിൽ "ശ്രീജിത്" എന്നൊരു പേര് പറഞ്ഞിട്ടില്ല. പക്ഷെ "പണിക്കർ" എന്നൊരു പേര് പറഞ്ഞു. ഇതിന്റെ തമാശ എന്താണെന്നു വച്ചാൽ, പണിക്കർ തന്റെ പോസ്റ്റിൽ പറഞ്ഞത് പിരിച്ചുവിടൽ നടപടി നേരിട്ട ഒരു മോശം ജഡ്ജിനെ കുറിച്ചാണ്. ഒരിടത്തും അയാളുടെ പേര് പറഞ്ഞിട്ടേയില്ല!
എന്നിട്ടും ഈ ജഡ്ജ് "ഇത് എന്നെയാണ്, എന്നെ തന്നെയാണ്, എന്നെ മാത്രമാണ്" എന്ന് പറയാൻ എന്താവും കാരണം? എങ്ങോട്ടോ പോയ പന്ത് കൃത്യമായി ഹെഡ് ചെയ്ത് സ്വന്തം വലയിൽ ആക്കുകയും സ്വയം തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്ത സ്ഥിതിക്ക് ജഡ്ജ് തട്ടിൽ നിന്ന് ഇറങ്ങട്ടെ; അടുത്ത അടിമക്കമ്മി തട്ടിൽ കയറട്ടെ. ഞാൻ പറഞ്ഞില്ലേ, എത്ര പിടിച്ചുനിന്നാലും നീലക്കുറുക്കന് അവസാനം ഓരിയിട്ടേ മതിയാകൂ.
https://www.facebook.com/Malayalivartha


























