Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് മോന്‍സനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി!

20 OCTOBER 2021 01:17 PM IST
മലയാളി വാര്‍ത്ത

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് മോന്‍സനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സനെതിരെ 5 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

 

അതേസമയം കഴിഞ്ഞ ദിവസം മോ​​​ന്‍​സ​​​ൻ‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ ഉ​​​ന്ന​​​ത ബ​​​ന്ധ​​​ങ്ങ​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ പുറത്ത് വന്നിരുന്നു. മോ​​​ന്‍​സ​​ന്‍റെ ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​പ്പോ​​ഴാ​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​ത്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ക്രൈം ​​ബ്രാ​​​ഞ്ച് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

മോ​​​ന്‍​സ​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​ക​​യാ​​ണ്. ഇ​​​യാ​​​ളു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്തു തു​​​ട​​​ങ്ങി. പ​​​ത്തു കോ​​​ടി ത​​​ട്ടി​​​യെ​​​ന്ന് ആ​​​റു പേ​​​ര്‍ ചേ​​​ര്‍​ന്ന് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ്ര​​​മു​​​ഖ​​​രു​​​ടെ​​​യ​​​ട​​​ക്കം പ​​ല​​രു​​ടെ​​യും പേ​​​രു​​​ക​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​രി​​​ല്‍​നി​​​ന്നാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്.

 

പ്ര​​​ധാ​​​ന​​​മാ​​​യും ഇ​​​വ​​​രു​​​മാ​​​യി സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളോ മ​​​റ്റോ ന​​​ട​​​ത്തി​​​യി​​​രു​​​ന്നോ, മോ​​​ന്‍​സ​​​നുമാ​​​യി ഏ​​​തു​​​ത​​​ര​​​ത്തി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.പു​​​രാ​​​വ​​​സ്തു ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ന്‍ സ​​​ന്തോ​​​ഷ് എ​​​ള​​​മ​​​ക്ക​​​ര ന​​​ല്‍​കി​​​യ കേ​​​സി​​​ല്‍ മോ​​​ന്‍​സ​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് നി​​​ല​​​വി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച്. ഇ​​​തു​ സം​​​ബ​​​ന്ധി​​​ച്ച ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ നാ​​​ളെ സ​​​മ​​​ര്‍​പ്പി​​​ക്കും.

മൂ​​​ന്നു​ കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​രാ​​​വ​​​സ്തു കൈ​​​ക്ക​​​ലാ​​​ക്കി​​​യെ​​​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് സ​​​ന്തോ​​​ഷ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്. പ​​​ണം ന​​​ല്‍​കാ​​​നു​​​ണ്ടെ​​​ന്ന് മോ​​​ന്‍​സ​​​ന്‌‍ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ന്തോ​​​ഷി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ കേ​​​സെ​​​ടു​​​ത്ത ക്രൈം​​​ബ്രാ​​​ഞ്ച് മോ​​​ന്‍​സ​​​ന്‍റെ ക​​​ലൂ​​​രി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​ൽ നി​​ന്ന് അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ പു​​​രാ​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​രു​​​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends